Malayalam

ചെടികൾ

വീടിന് അലങ്കാരം നൽകാൻ മാത്രമല്ല ചെടികൾക്ക് ഗുണങ്ങൾ വേറെയുമുണ്ട്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടികൾ ഇതാണ്.

Malayalam

ഉലുവ

ദഹന ശേഷി കൂട്ടാനും ആർത്തവ സമയത്തെ വേദനയെ അകറ്റാനും ഉലുവ നല്ലതാണ്. എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് ഉലുവ.

Image credits: Getty
Malayalam

റോസ്‌മേരി

വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് റോസ്മേരി. ഇതിന്റെ ശക്തമായ ഗന്ധം കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഇഞ്ചിപ്പുല്ല്

ഭക്ഷണത്തിന് രുചിയും വേദനകൾക്ക് ശമനവും നൽകാൻ ഇഞ്ചിപ്പുല്ല് നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധം കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കറ്റാർവാഴ വളർത്തേണ്ടത്.

Image credits: Getty
Malayalam

തുളസി

തുളസിയിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണിത്.

Image credits: Getty
Malayalam

ലാവണ്ടർ

ഭംഗിയുള്ള പൂക്കളും നല്ല സുഗന്ധവുമുള്ള ചെടിയാണ് ലാവണ്ടർ. ചർമ്മരോഗ്യത്തിനും ഈ ചെടി ഉപയോഗിക്കാറുണ്ട്.

Image credits: Getty
Malayalam

മല്ലിയില

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മല്ലിയില. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകുകയും ദഹനശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty

ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താവുന്ന 7 പച്ചക്കറികൾ

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഹാങ്ങിങ് പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 മനോഹര ചെടികൾ

വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്