Malayalam

സ്‌ക്രബർ

പാത്രം കഴുകാൻ അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌ക്രബറിൽ നിരവധി അണുക്കളുണ്ടാവാൻ സാധ്യതയുണ്ട്.

Malayalam

ഭക്ഷണാവശിഷ്ടങ്ങൾ

പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പതിഞ്ഞിരിക്കാൻ സാധ്യതയേറെയാണ്. ഇത് അണുക്കൾ പെരുകുന്നതിന് കാരണമാകും.

Image credits: Getty
Malayalam

ചൂട് വെള്ളം

ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ സാധാരണമായി അണുക്കൾ നശിച്ചുപോകാറാണ് പതിവ്. എന്നാൽ സ്‌ക്രബറിലെ അണുക്കൾ ചൂട് വെള്ളത്തിലിട്ട് കഴുകിയാൽ പോലും പോകാറില്ല.

Image credits: Getty
Malayalam

ബാക്റ്റീരിയ

റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌ക്രബർ. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതും റിസ്ക് കൂടുതലാണ്.

Image credits: Getty
Malayalam

ആരോഗ്യപ്രശ്നങ്ങൾ

മത്സ്യം, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പറ്റിപ്പിടിച്ചിരുന്നാൽ അവ അപകടകാരികളായ വൈറസുകൾ വളരാൻ അവസരമുണ്ടാക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാം

കുറഞ്ഞത് രണ്ട് ദിവസം കൂടുമ്പോൾ സ്‌ക്രബർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ഇങ്ങനെ ഉപയോഗിക്കരുത്

എല്ലാ ആവശ്യങ്ങൾക്കും ഒരു സ്‌ക്രബർ തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഓരോന്നിനും വെവ്വേറെ സ്‌ക്രബർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

പുതിയത് വാങ്ങാം

പഴകിയ സ്‌ക്രബർ ഉപയോഗിക്കരുത്. ഇതിൽ കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പുതിയത് വാങ്ങി ഉപയോഗിക്കാം.

Image credits: Getty

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി

പെയിന്റ് ഇളകി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം

ഈ 7 സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല