Malayalam

പാമ്പ് ശല്യം

വീടിനുള്ളിൽ പാമ്പ് കയറുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

വഴികൾ അടയ്ക്കാം

പുറത്ത് നിന്നും വീടിനുള്ളിലേക്ക് പാമ്പ് കയറാതിരിക്കാൻ വഴികൾ അടയ്‌ക്കേണ്ടതുണ്ട്. വാതിൽ, ജനാലകൾ, ചുവർ എന്നിവിടങ്ങളിൽ വിള്ളൽ ഉണ്ടായാൽ അത് ഉടൻ അടയ്ക്കണം.

Image credits: Getty
Malayalam

തടയാം

ഈർപ്പവും, ചുറ്റിനും കാടുമുള്ള സ്ഥലങ്ങളിലാണ് പാമ്പ് അധികവും വരാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ പാമ്പ് വരുന്നതിനെ തടയാൻ സാധിക്കും.

Image credits: Getty
Malayalam

അടുക്കള സാധനങ്ങൾ

അടുക്കള സാധനങ്ങൾ ഉപയോഗിച്ചും വീടിനുള്ളിൽ പാമ്പ് വരുന്നതിനെ തടയാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

Image credits: Getty
Malayalam

വിനാഗിരി

വിനാഗിരി ഉപയോഗിച്ച് വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പാമ്പിന് കഴിയുകയില്ല.

Image credits: Getty
Malayalam

ഗ്രാമ്പു

ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല പാമ്പിനെ തുരത്താനും ഗ്രാമ്പു നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധം പാമ്പിന് അസ്വസ്ഥത ഉണ്ടാക്കുന്നു.

Image credits: Getty
Malayalam

കറുവപ്പട്ട

ശക്തമായ ഗന്ധമാണ് കറുവപ്പട്ടയ്ക്കുള്ളത്. ഇത് വീടിന്റെ മൂലകളിൽ പൊടിച്ചിടാം. ഇങ്ങനെ ചെയ്യുന്നത് പാമ്പ് വരുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

സുഗന്ധതൈലങ്ങൾ

ലാവണ്ടർ, യൂക്കാലിപ്റ്റസ് എന്നിവയുടെ സുഗന്ധതൈലങ്ങൾ വെള്ളത്തിൽ ചേർത്ത് വീടിനുള്ളിൽ സ്പ്രേ ചെയ്യുന്നത് പാമ്പ് വരുന്നതിനെ തടയുന്നു.

Image credits: Getty

വീടിനുള്ളിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

വീട്ടിൽ അണുക്കൾ പടരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഇതാണ്

വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ