Malayalam

സ്‌നേക് പ്ലാന്റ്

അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് അറിയാം.

Malayalam

വായു ശുദ്ധീകരണം

അടുക്കളയിലെ വിഷവായുവിനെ പുറന്തള്ളുകയും വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

ഓക്സിജൻ ഉത്പാദനം

സ്‌നേക് പ്ലാന്റ് പകൽ സമയങ്ങളിലും രാത്രി കാലങ്ങളിലും ഓക്സിജനെ പുറത്ത് വിടുന്നു. ഇത് അടുക്കളയിൽ ശുദ്ധ വായു ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ദുർഗന്ധത്തെ വലിച്ചെടുക്കുന്നു

വായുവിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ വലിച്ചെടുക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

ഈർപ്പത്തെ നിയന്ത്രിക്കുന്നു

ഈർപ്പത്തെ പുറത്ത് വിടുകയും ഇതിലൂടെ അടുക്കളയിലെ ഡ്രൈ ആയ വായുവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കീടങ്ങളെ തുരത്താം

അടുക്കളയിൽ കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യം ഇല്ലാതാക്കാൻ സ്‌നേക് പ്ലാന്റ് വളർത്തിയാൽ മതി.

Image credits: Getty
Malayalam

എളുപ്പത്തിൽ വളർത്താം

ചെറിയ തോതിലുള്ള വെളിച്ചവും, വെള്ളവുമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. അതിനാൽ തന്നെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഭംഗി കൂട്ടുന്നു

വ്യത്യസ്തമായ ഇലകളുള്ള സ്‌നേക് പ്ലാന്റ് അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു. വളരെ ചെറിയ സ്‌പേസിൽ ഇത് വളരുകയും ചെയ്യും.

Image credits: Getty

തുളസി വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

പാചകത്തിന് പറ്റിയ ഈ 7 തരം എണ്ണകൾ ഇതാണ്

അയൺ സമ്പുഷ്ടമായ ഈ 7 പച്ചക്കറികൾ വീട്ടിൽ വളർത്തൂ

മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്