ദിവസവും മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്.
ചർമ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനും ഇത് ഏറെ ഗുണം ചെയ്യും.
ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.
ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും മുഖം തിളങ്ങാനും സഹായിക്കും.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്.
ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്.
കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും ഐസ് ക്യൂബ് സഹായിക്കും.
ചർമ്മസംരക്ഷണത്തിന് നെയ്യ് ഇങ്ങനെ ഉപയോഗിക്കാം...
മുഖസൗന്ദര്യത്തിന് പപ്പായ ഇങ്ങനെ ഉപയോഗിക്കാം...
വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കാം ഈ എട്ട് ടിപ്സുകള്‍...
Onam 2023: ഇത്തവണ പട്ടുപാവാടയും ബ്ലൗസും; ഓണാഘോഷ ചിത്രങ്ങളുമായി അഹാന