Malayalam

ബാര്‍ബിയെ പോലെ കിയാര

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കിയാര അദ്വാനി. കിയാരയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 

Malayalam

ബാര്‍ബിയെ പോലെ കിയാര

ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോച്ചർ വീക്കില്‍ തിളങ്ങിയ കിയാര അദ്വാനിയുടെ ചിത്രങ്ങളാണിത്. 
 

Image credits: others
Malayalam

ബാര്‍ബിയെ പോലെ കിയാര

പിങ്കില്‍ ബാര്‍ബിയെ പോലെ സുന്ദരിയായാണ് കിയാര റാംപിലെത്തിയത്. ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ വസ്ത്രം ആണ് താരം ധരിച്ചത്. 

Image credits: others
Malayalam

ബാര്‍ബിയെ പോലെ കിയാര

മനോഹരമായ ബാര്‍ബികോര്‍ ലെഹങ്കയാണ് താരം ധരിച്ചത്.  വിവാഹശേഷമുള്ള കിയാരയുടെ ആദ്യ റാംപ് വാക്കാണിത്.
 

Image credits: others
Malayalam

ബാര്‍ബിയെ പോലെ കിയാര

ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  
 

Image credits: others

നിങ്ങള്‍ ഒരു 'ടഫ്' വ്യക്തിയാണോ? ഈ ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയൂ...

അകാലനര അകറ്റാം; പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...

താരൻ അകറ്റാൻ ഇതാ അഞ്ച് കിടിലന്‍ ഹെയര്‍ മാസ്കുകള്‍...

മഴക്കാലത്തെ മുടി കൊഴിച്ചില്‍ തടയാൻ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...