ചൈനയുടെ കൈവശം 2,299 ടൺ സ്വർണ്ണമുണ്ട്.
(2025 ജൂൺ വരെ)
ചൈനയ്ക്ക് പിന്നൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 880 ടൺ സ്വർണ്ണ ശേഖരമുണ്ട്
2025 ജൂൺ വരെ ജപ്പാന്റെ സ്വർണ കരുതൽ ശേഖരം 846 ടൺ ആണ്.
തായ്‌വാനിലെ സെൻട്രൽ ബാങ്കിൽ 424 ടൺ സ്വർണ്ണ ശേഖരമുണ്ട്
ഉസ്ബെക്കിസ്ഥാന്റെ സ്വർണ്ണ ശേഖരം 365 ടണ്ണാണ്
സൗദി അറേബ്യയുടെ കൈവശം 323 ടൺ സ്വർണ്ണ ശേഖരമുണ്ട്.
കസാക്കിസ്ഥാൻ കരുതൽ ശേഖരം 306 ടണ്ണായി ഉയർത്തിയിട്ടുണ്ട്. മുമ്പ് ഇത് 290 ടണ്ണായിരുന്നു.
ലെബനന്റെ കരുതൽ ശേഖരം 287 ടൺ ആണ്.