Malayalam

ഇംപ്രെസ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കൈത്തറി ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഫേസ്‍ബുക്ക് പേജായി തുടക്കം.

Malayalam

തുടക്കം

കൈത്തറിയോടുള്ള വ്യക്തിപരമായ ഇഷ്ടത്തിന് പിന്നാലെയുള്ള അഞ്ജലിയുടെ യാത്ര കീഴടക്കിയത് വലിയ ഉയരങ്ങളാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് ഉത്പാദകരില്‍ നിന്ന് ഉപഭോക്താക്കളിലേക്ക്.

Image credits: our own
Malayalam

വെല്ലുവിളി

ഉത്പന്നത്തിന്റെ മൂല്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു നേരിടേണ്ടിവന്ന വെല്ലുവിളി. ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇംപ്രെസയിലുണ്ട്.

Image credits: facebook.com/impresastore
Malayalam

ഒരു കുടക്കീഴില്‍

നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും സ്ത്രീ സംരംഭകരുടെയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇംപ്രെസ

Image credits: our own
Malayalam

സാമൂഹിക ഉത്തരവാദിത്തം

അത്മാഭിമാനത്തോടെ ജോലി ചെയ്യുന്നവരെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള അവസരം കൂടിയാണ് ഇംപ്രസ. ഉത്തരവാദിത്ത ഷോപ്പിങിന്റെ ഏറ്റവും വലിയ ഉദാഹരണം

Image credits: facebook.com/impresastore

വിജയം സഞ്ചിയിലാക്കിയ 'സഞ്ചി ബാഗ്‍സ്'

ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റ് കൂടി തിന്നാലോ...?