Malayalam

ചന്ദ്രനില്‍ റിയാക്ടര്‍

ചന്ദ്രനില്‍ 2035-ഓടെ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ചൈന പദ്ധതിയിടുന്നു

Malayalam

കൂടെ റഷ്യ

റഷ്യയുടെ സഹകരണത്തോടെയാണ് ചന്ദ്രനിലെ ചൈനീസ് പദ്ധതി

Image credits: Getty
Malayalam

ഐഎല്‍ആര്‍എസ്

ഇന്‍റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന് (ILRS) ഊര്‍ജം നല്‍കുകയാണ് ലക്ഷ്യം

Image credits: Getty
Malayalam

സ്ഥിര താവളം

ചന്ദ്രനില്‍ സ്ഥിരം താവളം നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന രാജ്യമാണ് ചൈന

Image credits: Getty
Malayalam

ചാന്ദ്രസ്‌പര്‍ശം

ചന്ദ്രനില്‍ 2030-ല്‍ ആളുകളെ ഇറക്കാന്‍ ചൈന പദ്ധതിയിടുന്നു

Image credits: Getty
Malayalam

ചാങ്ഇ-8

2028-ല്‍ ഇതിന്‍റെ ആദ്യപടിയായി ചാങ്ഇ-8  ദൗത്യം ചൈന വിക്ഷേപിക്കും

Image credits: Getty
Malayalam

യുഎസിന് മറുപടി

യുഎസിന്‍റെ ആർട്ടെമിസ് ദൗത്യത്തിനുള്ള ചൈനീസ്-റഷ്യന്‍ മറുപടിയാണ് ILRS

Image credits: Getty

ഭൂമിയോ നരകമോ! തീയെടുത്ത് ലോസ് ആഞ്ചെലെസ്; കണ്ണീരായി ഉപഗ്രഹ ചിത്രങ്ങള്‍

ആകാശത്ത് മസ്ക്-ബെസോസ് 'ഹെവി-ലിഫ്റ്റ്' പോരാട്ടം; എന്താണ് ന്യൂ ഗ്ലെന്‍?

ക്ലിക്കാന്‍ റെഡിയായിക്കോളൂ; ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളില്‍

ചൊവ്വ നമ്മള്‍ വിചാരിച്ചത്ര ചുവപ്പല്ല; പലതും തിരുത്തേണ്ടിവരും