Malayalam

കുടുംബസമേതം..

ഭർത്താവ് ശ്രിനിഷിനും മക്കൾക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി ഇപ്പോൾ. 
 

Malayalam

പുതിയ അതിഥിയുടെ പേര്..

രണ്ടാമത്തെ കുഞ്ഞായ നിതാരയുടെ നൂല് കെട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിക്കുന്നത്. നിതാര ശ്രിനിഷ് എന്നാണ് മകളുടെ പേര്. നില ശ്രിനിഷ് ആണ് ആദ്യ കുഞ്ഞ്. 
 

Image credits: facebook
Malayalam

ഹൃദ്യം ക്യാപ്ഷൻ

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം. അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്ന് പേളി.

Image credits: facebook
Malayalam

ശ്രിനിഷ് അറിയിച്ച സന്തോഷം

2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രിനിഷ് ആയിരുന്നു സന്തോഷം അറിയിച്ചത്. 
 

Image credits: facebook
Malayalam

ബിഗ് ബോസ് പ്രണയം

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രിനിഷും. ഇവിടെ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. 
 

Image credits: facebook
Malayalam

വിവാഹവും ആദ്യ കുഞ്ഞും

2019ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. 2021 മെയ് 21ന് ഇവർക്ക് നില ജനിക്കുകയും ചെയ്തു.  
 

Image credits: facebook

നടന ചാരുത തീര്‍ത്ത് നവ്യ നായര്‍

സന്തുഷ്ട കുടുംബം; ഭർത്താവിനെ ചേർത്ത് പിടിച്ച് ഭാഗ്യ സുരേഷ്-ചിത്രങ്ങൾ

ബിക്കിനിയില്‍ എത്തിയപ്പോള്‍ ആളാകെ മാറി - ദുഷാര വിജയന്‍

ഒട്ടും പ്രതീക്ഷിച്ചില്ല, നന്ദി: വിവാഹം ശേഷം ഭാ​ഗ്യയും ശ്രേയസും