തമന്നയുടെ മാലിദ്വീപ് വെക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ അതീവ ഗ്ലാമറസയാണ് തമന്ന
ശനിയാഴ്ച ബീച്ച് ഡെസ്റ്റിനേഷനിൽ നിന്ന് ഒരു റീൽസും പങ്കിട്ടു
മാലി ബീച്ചില്‍ മഴവില്ല് അസ്വദിക്കുന്നുണ്ട് തമന്ന
തമന്നയുടെ അവസാനം ഇറങ്ങിയ ചിത്രം ജയിലറാണ്, അത് വന്‍ വിജയമാണ്
തമന്ന പൊലീസ് വേഷത്തില്‍ എത്തുന്ന സീരിസ് ഇപ്പോള്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രിം ചെയ്യുന്നുണ്ട്.
മാലിദ്വീപില്‍ ആഘോഷിച്ച് തമന്ന ഹോട്ട് ചിത്രങ്ങള്‍ വൈറലാണ്
കാമുകന്‍ വിജയ് വര്‍മ്മ തമന്നയുടെ ഈ അവധി ആഘോഷത്തില്‍ ഒപ്പമുണ്ടോ എന്ന് വ്യക്തമല്ല
ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
ഗ്ലാമറസായി അനുപമ: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
കാട്ടു പൂഞ്ചോലയില്‍ ഗ്ലാമറസായി അമല പോള്‍ ചിത്രങ്ങള്‍
'ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‍സ് വിത്ത് മമ്മൂക്ക' ഏഷ്യാനെറ്റില്‍
'ദേ ചേച്ചി പിന്നേം..'; കൂൾ ലുക്കിൽ മഞ്ജു വാര്യർ