Malayalam

ഇന്ത്യക്കും ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍

ഇന്ത്യ അത്യാധുനികമായ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു

Malayalam

പരീക്ഷണം നവംബര്‍ 16ന്

ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്ന് 2024 നവംബര്‍ 16നായിരുന്നു മിസൈലിന്‍റെ പരീക്ഷണം 

Image credits: RMO India Twitter
Malayalam

1,500 കിലോമീറ്ററിലേറെ പ്രഹരശേഷി

1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഈ പ്രതിരോധ സാങ്കേതികവിദ്യക്കുണ്ട്

Image credits: RMO India Twitter
Malayalam

നാഴികക്കല്ലാകുന്ന നേട്ടം

പ്രതിരോധരംഗത്ത് സുപ്രധാന നേട്ടമാണ് ഇതിലൂടെ ഇന്ത്യന്‍ സൈന്യം കൈവരിച്ചിരിക്കുന്നത് 

Image credits: DRDO Twitter
Malayalam

ചുരുക്കം രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ

ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു

Image credits: RMO India Twitter
Malayalam

എതിരാളികള്‍ വിറയ്ക്കും

അമേരിക്ക, റഷ്യ, ചൈന തുടങ്ങി പ്രതിരോധരംഗത്തെ കരുത്തരായ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്
 

Image credits: Rajnath Singh Twitter
Malayalam

കണ്ടെത്താനും തടയാനുമാവില്ല

മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന ഇവയെ പ്രതിരോധിക്കുക എതിരാളികള്‍ക്ക് എളുപ്പമല്ല 

Image credits: Rajnath Singh Twitter

സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കാത്തിരിക്കുന്നത് 6 അത്ഭുതങ്ങള്‍

ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍

വാട്‌സ്ആപ്പ് ഇപ്പോഴാണ് ശരിക്കും ഞെട്ടിച്ചത്; ഡ്രാഫ്റ്റ് ഫീച്ചര്‍ എത്തി

ജിയോ 5ജി 40 ശതമാനം വരെ സ്‌മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ലൈഫ് കൂട്ടും- കമ്പനി