Malayalam

ഇന്ത്യയില്‍ ഇനി ലഭ്യമാവില്ല; ആറ് വിപിഎന്‍ ആപ്പുകള്‍ക്ക് മുട്ടന്‍ പണി

Malayalam

വിപിഎൻ

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് വിവിധ വിപിഎൻ ആപ്പുകൾ നീക്കം ചെയ്‌ത് ഗൂഗിളും ആപ്പിളും

Image credits: Getty
Malayalam

ക്ലൗഡ്‌ഫെയര്‍

ക്ലൗഡ്‌ഫെയറിന്‍റെ 1.1.1.1 ആപ്പ് ആണ് പിൻവലിക്കപ്പെട്ട പ്രമുഖ ആപ്ലിക്കേഷനുകളിലൊന്ന്

Image credits: Getty
Malayalam

മറ്റുള്ളവ

ടച്ച് വിപിഎൻ, എക്‌സ് വിപിഎൻ, ഹൈഡ്.മി, പ്രൈവാഡോ വിപിഎൻ എന്നിവയും പിന്‍വലിക്കപ്പെട്ടു

Image credits: Getty
Malayalam

നിയമം

ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഇവ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കുന്നത്

Image credits: Getty
Malayalam

എന്തുകൊണ്ട്?

ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ 5 വര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ നിയമം അനുശാസിക്കുന്നു

Image credits: Getty
Malayalam

നിലപാട്

നിയമവിരുദ്ധമായ വിപിഎന്നുകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു

Image credits: Getty

ഭൂമിയോ നരകമോ! തീയെടുത്ത് ലോസ് ആഞ്ചെലെസ്; കണ്ണീരായി ഉപഗ്രഹ ചിത്രങ്ങള്‍

ആകാശത്ത് മസ്ക്-ബെസോസ് 'ഹെവി-ലിഫ്റ്റ്' പോരാട്ടം; എന്താണ് ന്യൂ ഗ്ലെന്‍?

ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!

ക്ലിക്കാന്‍ റെഡിയായിക്കോളൂ; ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളില്‍