Malayalam

മരണമില്ലാത്ത ബാറ്ററിയോ? എന്താണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി?

Malayalam

ഡയമണ്ട് തന്നെ

ആയിരക്കണക്കിന് വര്‍ഷം ആയുസുള്ള കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടുപിടിച്ച് ഗവേഷകര്‍

Image credits: University of Bristol
Malayalam

മഹാ കണ്ടുപിടുത്തം

യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളുമാണ് കണ്ടെത്തലിന് പിന്നില്‍

Image credits: University of Bristol
Malayalam

ചേഞ്ച് മേക്കര്‍

മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി ഉപയോഗിക്കാം

Image credits: University of Bristol
Malayalam

ആരോഗ്യം

ഒക്യുലാര്‍ ഇംപ്ലാന്‍റുകള്‍, ഹിയറിംഗ് എയ്‌ഡുകള്‍, പേസ്‌മേക്കറുകള്‍ തുടങ്ങിയവയ്ക്ക് കരുത്താകും

Image credits: Getty
Malayalam

സ്പേസ്

ബഹിരാകാശ പേടകങ്ങളുടെ ആയുസ് നീട്ടാന്‍ ഡയമണ്ട് ബാറ്ററിക്കാകും എന്നും പ്രതീക്ഷ
 

Image credits: Getty
Malayalam

സുരക്ഷിതം

ഡയമണ്ട് ബാറ്ററികള്‍ കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാണ് എന്നും ഗവേഷകര്‍

Image credits: University of Bristol

വാട്സ്ആപ്പ് ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഇവ ചെയ്താല്‍ സുരക്ഷ നേടാം

ഈ ഐഫോണുകള്‍ക്ക് പണി വരുന്നു; വാട്‌സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനരഹിതമാകും

ഡിജിറ്റല്‍ പെയ്‌മെന്‍റ് തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാം; ഇതാ ടിപ്സ്

ഇതൊരു കലക്ക് കലക്കും; ഐക്യൂ00 13 പുറത്തിറങ്ങി, വിലയും സവിശേഷതകളും