Malayalam

വീട്ടിലിരുന്ന കാറുടമയുടെ ഫാസ്‍ടാഗിൽ നിന്നും ടോൾ പിരിച്ചു!

പഞ്ചാബിൽ കാറുമായി വീട്ടിൽ ഇരിക്കുകയായിരുന്ന വാഹന ഉടമയുടെ ഫാസ്ടാഗിൽ നിന്ന് പണം കുറഞ്ഞു 

Malayalam

എന്താണ് ഫാസ്‍ടാഗ്?

RFID സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഫാസ്ടാഗ്. വാഹനങ്ങളുടെ സ്ക്രീനിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതൊരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ്

Image credits: iSTOCK
Malayalam

പഞ്ചാബിൽ സംഭവിച്ചതെന്ത്?

പഞ്ചാബ് സ്വദശിയായ സുന്ദർദീപ് സിംഗിനാണ് ഈ ദുരനുഭവം

Image credits: iSTOCK
Malayalam

പോയത് ഇത്രയും പണം

താനും കാറും വീട്ടിൽ വിശ്രമിക്കുമ്പോൾ ഫാസ്ടാഗിൽ നിന്ന് 220 രൂപ കുറച്ചതായി സുന്ദ‍ർ ദീപ് പറയുന്നു

Image credits: iSTOCK
Malayalam

സന്ദേശവും പങ്കുവച്ചു

ഇതോടൊപ്പം, ടോൾ പ്ലാസ, രൂപ, തുക എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ എസ്‍എംഎസ് സന്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

Image credits: social media
Malayalam

ഒരു മാസമായി ആ വഴി പോയിട്ടില്ല

കഴിഞ്ഞ ഒരു മാസമായി താൻ ആ ടോൾ പ്ലാസയിലൂടെ കടന്നുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു
 

Image credits: iSTOCK
Malayalam

മറുപടിയുമായി NETC

നാഷണൽ ഇലക്ട്രോണിക്ക് ടോൾ കമ്മീഷൻ പോസ്റ്റിന് മറുപടി നൽകി. ഫാസ്‍ടാഗ് നൽകുന്ന ബാങ്കുമായി ബന്ധപ്പെടാൻ പറഞ്ഞു.

Image credits: iSTOCK
Malayalam

പരിശോധിക്കും

സംഭവം പരിശോധിക്കുമെന്നും തെറ്റായ കിഴിവിൻ്റെ ചാർജ് തിരികെ നൽകുമെന്നും അവർ പറഞ്ഞു. 

Image credits: iSTOCK

സ്വ‍ർഗ്ഗത്തേക്കാൾ സുന്ദരമീ ബംഗ്ലാദേശ് ദ്വീപ്!പക്ഷേ കഥ അതല്ല

മാടിവിളിക്കുന്നൂ, നിഗൂഢതയിൽ പൊതിഞ്ഞൊരു പുരാതന ഭൂമി!

ധൈര്യമുണ്ടോ പോകാൻ? ഇതാ ഇന്ത്യയിലെ ദുരൂഹമായ ചില സ്ഥലങ്ങൾ!

ഇതാ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഏഴ് രാജ്യങ്ങൾ