Malayalam

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലെ ആ സുപ്രധാനമാറ്റം ഇന്നുമുതൽ

മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍.

Malayalam

ഇനി 60 ദിവസം

ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ

Image credits: social media
Malayalam

കുറച്ചത് 120ൽ നിന്നും

120 ദിവസത്തിൽ നിന്നാണ് 60 ആയി കുറച്ചത്

Image credits: social media
Malayalam

ആനുകൂല്യം ഇവർക്ക് മാത്രം

ഒക്ടോബര്‍ 31 വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര ചെയ്യാം

Image credits: social media
Malayalam

പണ്ട് ഇങ്ങനെ

2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ്. പിന്നീടിത് 120 ദിവസം വരെ നീട്ടുകയായിരുന്നു

Image credits: social media
Malayalam

വെയിറ്റിംഗ് ലിസ്റ്റും ഇല്ലാതാകും

അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിങ് ലിസ്റ്റ് ഇല്ലാതാക്കാനും നീക്കം
 

Image credits: FREEPIK
Malayalam

എല്ലാവർക്കും ഉറപ്പായ ബെർത്ത്

ഓരോ യാത്രക്കാരനും സ്ഥിരമായ ബെര്‍ത്ത് ഉറപ്പാക്കുക അടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് ഐആര്‍സിടിസി തുടക്കമിട്ടത്

Image credits: Social media
Malayalam

സൂപ്പര്‍ ആപ്പ്

ഒരു സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതി. ഇതിൽ ടിക്കറ്റ് ബുക്കിംഗ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ ഉണ്ടാകും

Image credits: our own

ഭയക്കരുത്! എപ്പോൾ വേണമെങ്കിലും സംഭവിക്കാം! ഇതാണ് ബെല്ലി ലാൻഡിഗ്

ദേശീയപാതാ വികസനം, കേരളം മുടക്കുന്നത് 8000 കോടി!

മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ രക്ഷിതാക്കൾ കുടുങ്ങും, ഈ രാജ്യങ്ങളിൽ

ടിക്കറ്റ് വേണ്ട, ഈ ട്രെയിനിൽ എല്ലാവർക്കും സൗജന്യയാത്ര!