travel

അയോധ്യ ധാം ജംഗ്ഷൻ:

ഈ റെയിൽവേ സ്റ്റേഷനിൽ നിരവധി ലോകോത്തര സവിശേഷതകൾ

Image credits: X

അയോധ്യ ധാം ജങ്ഷന്റെ ഉദ്ഘാടനം

നവീകരിച്ച റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൂന്ന് വികസന ഘട്ടങ്ങളിൽ ആദ്യ ഘട്ടം പൂർത്തിയായി

Image credits: X

രാമക്ഷേത്രത്തിലെ കല്ലുകൾ

ഈ റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റും താഴികക്കുടവും മുഴുവൻ നിർമ്മിച്ചിരിക്കുന്നത് രാമ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള അതേ കല്ലുകൾ കൊണ്ടാണ്

Image credits: X

രാജ്യത്തെ ഏറ്റവും വലിയ കാത്തിരിപ്പ് കേന്ദ്രം

രാജ്യത്തെ ഏറ്റവും വലിയ കോൺകോഴ്‌സ് സജ്ജീകരണം. വികസനത്തിന്റെ മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ, 7200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഈ സജ്ജീകരണം പരന്നുകിടക്കും
 

Image credits: X

മികച്ച സൗകര്യങ്ങൾ

ക്ലോക്ക്റൂമുകൾ, ഫുഡ് പ്ലാസ, വെയിറ്റിംഗ് ഹാളുകൾ, സ്റ്റെയർകേസുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് സൗകര്യങ്ങൾ. എല്ലാ നിലകളും ഫയർ എക്സിറ്റുകൾ

Image credits: X

പാസഞ്ചർ ഫെസിലിറ്റീസ് ഡെസ്‍കും ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും

താഴത്തെ നിലയിൽ, ശ്രീരാമക്ഷേത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് നൽകും

Image credits: X

അയോധ്യ ധാം സ്റ്റേഷന്റെ മധ്യ നില

വിശ്രമിക്കാനുള്ള മുറികൾ, ലേഡീസ് ഡോർമിറ്ററി,എസി റൂമുകൾ, ജെന്റ്സ് ഡോർമിറ്ററി,സ്റ്റെയർകേസുകൾ, സ്റ്റേഷൻ മാസ്റ്റർ, വനിതാ ജീവനക്കാർക്കുള്ള ഇടങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ

Image credits: X

ഒന്നാം നില

ഒന്നാം നിലയിൽ, ഫുഡ് പ്ലാസ, വെയിറ്റിംഗ് ഹാൾ, ടോയ്‌ലറ്റുകൾ, കുടിവെള്ള സ്റ്റേഷനുകൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, സ്റ്റാഫ് റൂമുകൾ, കടകൾ, കാത്തിരിപ്പ് മുറികൾ, പ്രവേശന നടപ്പാലം

Image credits: X

ശിശു സംരക്ഷണ മുറി

യാത്രക്കാരുടെ ശിശുക്കൾക്ക് വൈദ്യസഹായം നൽകിക്കൊണ്ട് ശിശു സംരക്ഷണ മുറി ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.  പ്രഥമ ശുശ്രൂഷയ്ക്കായി സ്റ്റേഷനിൽ ഒരു പ്രത്യേക സിക്ക് റൂമും ലഭ്യമാണ്

Image credits: X
Find Next One