മുക്കിയാലും മുങ്ങില്ല മോനേ! ഇതാണ് സീപ്ലെയിനിന്‍റെ ആ രഹസ്യം!
സാധാരണ ലാൻഡ് റൺവേകൾക്ക് പകരം വെള്ളത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനമാണ് സീപ്ലെയിൻ
travel Nov 11 2024
Author: Web Team Image Credits:Getty
Malayalam
ജലവിമാനം
ഫ്ലോട്ട് പ്ലെയിൻ അല്ലെങ്കിൽ ആംഫിബിയസ് വിമാനം എന്നും അറിയപ്പെടുന്നു
Image credits: Getty
Malayalam
ഫ്ലോട്ടുകളും പോണ്ടൂണുകളും
ജലവിമാനങ്ങളിൽ പരമ്പരാഗത ചക്രങ്ങൾക്ക് പകരം ഫ്ലോട്ടുകളോ പോണ്ടൂണുകളോ സജ്ജീകരിച്ചിരിക്കുന്നു
Image credits: Getty
Malayalam
ജലാശയത്തിന് മേൽ ലാൻഡിംഗ്
തടാകങ്ങളിലോ നദികളിലോ കായലുകളിലോ സമുദ്രങ്ങളിലോ ഒക്കെ ലാൻഡ് ചെയ്യാൻ ഒരു ജലവിമാനത്തിന് കഴിയും
Image credits: Getty
Malayalam
രണ്ടുതരം
പ്രധാനമായും രണ്ടുതരം സീപ്ലെയിനുകൾ ഉണ്ട്
Image credits: Getty
Malayalam
ഫ്ലോട്ട് പ്ലെയിനുകൾ
ഫ്യൂസ്‌ലേജിൽ രണ്ട് വലിയ ഫ്ലോട്ടുകൾ ഘടിപ്പിച്ചിരിക്കുന്ന ജലവിമാനം. സാധാരണയായി ശാന്തമായ ജലാശയങ്ങളിൽ ഇവ ഉപയോഗിക്കുന്നു
Image credits: Getty
Malayalam
ആംഫിബിയസ് വിമാനങ്ങൾ
പിൻവലിക്കാവുന്ന ചക്രങ്ങൾ. ജലത്തിലും കരയിലും പ്രവർത്തിക്കാൻ കഴിയും. അതായത് വെള്ളത്തിലും പരമ്പരാഗത എയർസ്ട്രിപ്പുകളിലും ഇറങ്ങാം
Image credits: Getty
Malayalam
ഉപയോഗം
ടൂറിസം, തീരപ്രദേശങ്ങളിലേക്കുള്ള ഗതാഗതം, തിരയൽ, രക്ഷാ പ്രവത്തനം തുടങ്ങിയവ
Image credits: Getty
Malayalam
പൊങ്ങിക്കിടക്കുന്നതിന്‍റെ രഹസ്യം
ഒരു ജലവിമാനം മുങ്ങാതിരിക്കുന്നതിൻ്റെ രഹസ്യം അതിൻ്റെ രൂപകൽപ്പനയും വിദഗ്ധമായ എഞ്ചിനീയറിംഗുമാണ്
Image credits: Getty
Malayalam
മുങ്ങൽ തടയുന്ന പ്രധാന ഘടകങ്ങൾ
ഫ്ലോട്ടേഷൻ ഉപകരണങ്ങൾ, എയറോഡൈനാമിക് ഡിസൈൻ, ഹൾസ്, വാട്ടർപ്രൂഫ് സീലുകൾ, ശരിയായ ഭാരം വിതരണം തുടങ്ങിയവയുടെ സംയോജനം ഒരു ജലവിമാനം പൊങ്ങിക്കിടക്കാൻ കാരണമാകുന്നു