Malayalam

അൺഹാപ്പി ലീവ്

പലതരം ലീവുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. 'അൺഹാപ്പി ലീവി'നെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണ് അൺഹാപ്പി ലീവ്?

Malayalam

സന്തോഷം

ശാരീരികമായി അസ്വസ്ഥത തോന്നിയാൽ നമുക്ക് സിക്ക് ലീവെടുക്കാം. എന്നാൽ, മാനസികമായി സന്തോഷം തോന്നുന്നില്ലെങ്കില്‍ എടുക്കാനാവുന്നതാണ് അൺഹാപ്പി ലീവ്

Image credits: Getty
Malayalam

വിദേശത്ത്

വിദേശത്ത് ചില കമ്പനികളെല്ലാം അൺഹാപ്പി ലീവുകളെ കുറിച്ച് ആലോചിച്ചു തുടങ്ങി. 

Image credits: Getty
Malayalam

പ്രൊഡക്ടിവിറ്റി

മാറുന്ന സാഹചര്യങ്ങളും ജോലിയിലെ സമ്മർദ്ദവുമെല്ലാം ജീവനക്കാരെ പ്രശ്നത്തിലാക്കുകയും പ്രൊഡക്ടിവിറ്റി കുറയുകയും ചെയ്യുന്ന അവസ്ഥയുണ്ട്. 

Image credits: Getty
Malayalam

പ്രസക്തി

അത്തരം അവസരങ്ങളിലാണ് അൺഹാപ്പി ലീവുകളെ കുറിച്ച് പല കമ്പനികളും ചിന്തിച്ച് തുടങ്ങിയത്. . 

Image credits: Getty
Malayalam

തുടക്കം

ചൈനയിലാണ് അൺഹാപ്പി ലീവിന്റെ തുടക്കം. 10 ദിവസത്തെ അൺഹാപ്പി ലീവാണ് പാങ് ഡോങ് ലായ് എന്ന വില്പനശൃംഖലയുടെ സ്ഥാപകനായ യു ഡോങ്ലായ് പ്രഖ്യാപിച്ചത്. 

Image credits: Getty
Malayalam

ട്രെൻഡിം​ഗ്

സോഷ്യൽ മീഡിയയിലും ഇപ്പോൾ അൺഹാപ്പി ലീവ് ട്രെൻഡിം​ഗാണ്. തങ്ങളുടെ കമ്പനിയിലും അത് വേണം എന്നാണ് ആളുകളുടെ ആവശ്യം. 

Image credits: Getty
Malayalam

സർവേ

'ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്' അടുത്തിടെ നടത്തിയ സർവേയിൽ ഇന്ത്യയിലെ 70 ശതമാനം തൊഴിലാളികളും തങ്ങളുടെ ജോലിയില്‍ അസംതൃപ്തരാണെന്നാണ്  പറയുന്നത്. 

 

Image credits: Getty
Malayalam

വേണം 'അൺഹാപ്പി ലീവ്'

'അൺഹാപ്പി ലീവി'നെ കുറിച്ചും ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക് നടത്തിയ സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്

Image credits: Getty

പാടങ്ങളിൽ ഉത്സവം തീര്‍ത്ത് മരമടി

മൃ​ഗങ്ങളിൽ നിന്നും മനുഷ്യന് എന്തെങ്കിലും പഠിക്കാനുണ്ടോ?

പേടി വേണ്ട, ജാ​ഗ്രത മതി; പ്രേമത്തിലെ ചില പുത്തൻ ഭീഷണികൾ

എന്താടാ നിനക്ക് ചിരിച്ചാല്? ചിരിക്കണമെന്ന് നിയമമുള്ള നാട്