Malayalam

ക്രിക്കറ്റിലെ സാമ്പത്തിക ശക്തികള്‍

ക്രിക്കറ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ആരൊക്കെയാണെന്ന് അറിയാം

Malayalam

1. ബിസിസിഐ

ക്രിക്കറ്റിലെ ഭീമന്മാരാണ് ഇന്ത്യ. 18,760 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം

Image credits: Getty
Malayalam

2. ക്രിക്കറ്റ് ഓസ്ട്രേലിയ

ഇന്ത്യക്ക് പിന്നിലായി ഓസ്ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വരുമാനം 658 കോടി രൂപയില്‍ എത്തി നില്‍ക്കുന്നു

Image credits: Getty
Malayalam

3. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

492 കോടി രൂപയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തികനില

Image credits: Getty
Malayalam

4. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക വരുമാനം 458 കോടിയാണ്

Image credits: Getty
Malayalam

5. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ക്രിക്കറ്റിലെ പല വമ്പൻ രാജ്യങ്ങളേയും പിന്തള്ളിയാണ് ബംഗ്ലാദേശ് അഞ്ചാമതായത്. 425 കോടി രൂപയാണ് വരുമാനം

Image credits: Getty
Malayalam

6. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡ്

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയാണ് ബംഗ്ലാദേശിന് കീഴില്‍ (392 കോടി)

Image credits: Getty
Malayalam

7. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ്

ലോക ക്രിക്കറ്റില്‍ മൈതാനത്ത് ശക്തി കുറവാണെങ്കിലും സാമ്പത്തികമായി പിന്നിലല്ല സിംബാബ്‌വെ (317 കോടി)

Image credits: Getty
Malayalam

ശ്രീലങ്ക ക്രിക്കറ്റ് ബോർഡ്

166 കോടി രൂപയാണ് ശ്രീലങ്ക ക്രിക്കറ്റ് ബോർഡിന്റെ വരുമാനം

Image credits: Getty
Malayalam

9. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്

125 കോടി രൂപയാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക നില

Image credits: Getty
Malayalam

10. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

75 കോടി രൂപ മാത്രം വരുമാനമുള്ള ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡാണ് പത്താമത്

Image credits: Getty