Woman

പാലുത്പന്നങ്ങള്‍

പാലുത്പന്നങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒന്നുകൂടി കൂട്ടാമെന്നതിനാലാണ് ഇവ ഒഴിവാക്കാൻ നിര്‍ദേശിക്കുന്നത്

Image credits: Getty

ഇറച്ചി

ചിക്കൻ, റെഡ് മീറ്റ് എന്നിവയും പിസിഒഎസ് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം. അതിനാല്‍ ഇവയും നിയന്ത്രിക്കണം

Image credits: Getty

സോയ ഉത്പന്നങ്ങള്‍

പ്രോസസ്  ചെയ്ത് വരുന്ന സോയ ഉത്പന്നങ്ങള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തീവ്രമാക്കുമെന്നതിനാല്‍ ഇവ ഒഴിവാക്കുന്നത് നല്ലതാണ്

Image credits: Getty

കഫീൻ

കഫീൻ, പ്രധാനമായും കാപ്പി തന്നെ- നിയന്ത്രിക്കുന്നത് പിസിഒഎസ് പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും

Image credits: Getty

പ്രോസസ്ഡ് മീറ്റ്

പ്രോസസ് ചെയ്ത് വരുന്ന ഇറച്ചി (ടിന്നിലും മറ്റും) കഴിക്കുന്നതും പിസിഒഎസ് പ്രശ്നങ്ങള്‍ കൂട്ടാം. അതിനാല്‍ ഇവയും ഒഴിവാക്കുന്നതാണ് നല്ലത്

Image credits: Getty

എനര്‍ജി ഡ്രിങ്ക്സ്

എനര്‍ജി ഡ്രിങ്ക്സിലുള്ള അമിത മധുരം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പിന്നെയും കൂട്ടാമെന്നതിനാല്‍ ഇവ ഒഴിവാക്കാം

Image credits: Getty

ബ്രഡ്

പലരും നിത്യവും കഴിക്കുന്നൊരു ഭക്ഷണമാണ് ബ്രഡ്. എന്നാല്‍ ഇവയും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാം

Image credits: Getty
Find Next One