Malayalam

വയനാടിന്റെ സ്വത്ത്

വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കുറുവാ ദ്വീപ്

Malayalam

ടേക്ക് എ ബ്രേക്ക്!

തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരു ബ്രേക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറുവാ ദ്വീപിലേക്ക് പോകാം

Image credits: Asianet News
Malayalam

ചങ്ങാട യാത്ര കിടുവാണ്

മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളിലുള്ള യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം

Image credits: Asianet News
Malayalam

പ്രകൃതിയും സാഹസികതയും

പ്രകൃതി പഠനത്തിനും സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് ഇവിടം മികച്ച ഓപ്ഷനാണ്

Image credits: Asianet News
Malayalam

എങ്ങനെ എത്താം?

സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കി.മീ സഞ്ചരിച്ചാൽ കുറുവാ ദ്വീപിലെത്താം

Image credits: Asianet News
Malayalam

നോ പ്ലാസ്റ്റിക് പ്ലീസ്...

പ്ലാസ്റ്റിക്കിന് കുറുവാദ്വീപിലേക്ക് പ്രവേശനമില്ലെന്ന കാര്യം മറക്കരുത്

Image credits: Asianet News

ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം

കാളിമലയിലെ സൂര്യോദയക്കാഴ്ചകൾ

ദ്രവ്യപ്പാറ; മാര്‍ത്താണ്ഡവര്‍മ്മ ഒളിവിൽ കഴിഞ്ഞയിടം

കണ്ണാടി പോലെ ക്ലിയറായ കണ്ണാടിക്കുളം