Follow us on
അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള സ്ഥലംമാറ്റം ഭരണഘടനാ വിരുദ്ധം, നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ഹെയർപ്പിൻ വളവിൽ അപകടം, ബസ് മറിഞ്ഞത് ആഴത്തിലുള്ള കുഴിയിലേക്ക് 14 പേരുടെ നില ഗുരുതരം
48 മണിക്കൂറിനകം ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച, വെടിനിർത്തലിൽ നിർണായകം; കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും
അറബ് രാജ്യങ്ങളെ ഒപ്പം നിർത്താൻ ഇന്ത്യയുടെ നിർണായക നീക്കം, പാകിസ്ഥാനെ തുറന്നുകാട്ടാൻ എംപിമാരുടെ സംഘത്തെ അയക്കും
രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ, വീട്ടിലേക്കില്ല; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ, ഇരുവരും കീഴടങ്ങി
വിവാഹ നിശ്ചയത്തിന് ശേഷം മനംമാറ്റം, യുവതി പ്രതിശ്രുത വരനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് 1.5 ലക്ഷത്തിന്
മാവോയിസ്റ്റ് ആക്രമണം; കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാര്ക്ക് പരിക്ക്
മറ്റൊരു ബസിന്റെ കണ്ടക്ടറെന്ന് പറഞ്ഞ് വിളിച്ചു, നിർത്തിയിട്ട ബസില്‍ വച്ച് 26കാരിയെ പീഡിപ്പിച്ചു; സംഭവം പൂനെയിൽ
ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം, ദില്ലിയിൽ അതിഷി ഉൾപ്പെടെ എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി
ക്രൂരമായ ഈ സംഭവത്തിന് ശേഷം പീഡനത്തിനിരയായ സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്കി. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രയാഗ്രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേർ മരിച്ച സംഭവത്തിൽ യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് രവീന്ദർ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണം
പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
2006ൽ നടന്ന വിവാഹത്തിന് പിന്നാലെ തുടങ്ങിയ നിയമ നടപടികളിലാണ് ഇപ്പോൾ സുപ്രീ കോടതിയിൽ നിന്ന് തീർപ്പുണ്ടായിരിക്കുന്നത്.
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളുമാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്
നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നത്.
മൂന്നാം തവണ അധികാരത്തിലേറിയാല്ഡ 18 വയസ് പൂര്‍ത്തിയായ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്.
കാലക്രമേണ വീട് ഉണ്ടായിരുന്ന പ്രദേശം മാറിയെങ്കിലും സഞ്ജയ് ഖന്ന ഇപ്പോഴും അന്വേഷണം തുടരുകയാണ്.
വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്ന് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുന്നു
മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.
19 വര്‍ഷത്തിനുശേഷമാണ് ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുന്നത്.
'സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്ന യുവതികളുടെ വാദം കോടതി സ്വീകരിച്ചില്ല. അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട് എന്ത് ആത്മീയത എന്ന് യുവതികളോട് കോടതി ചോദിച്ചു'
അറബിക്കടലിൽ സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് ഭാവിയിൽ ഈ മേഖലയിൽ സ്വീകരിക്കേണ്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് അടിത്തറയൊരുക്കുകയാണ് ശിൽപശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി.
വിസ്താരയുടെ ദില്ലി - കൊച്ചി വിമാന സർവീസ് ഉൾപ്പടെ കഴിഞ്ഞ ഒരാഴ്ച മാത്രം കമ്പനി റദ്ദാക്കിയ അഭ്യന്തര സർവീസുകളുടെ എണ്ണം നൂറിലേറെയാണ്. ഇതിൽ ഏറെയും റദ്ദാക്കിയത് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും.
കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചർച്ച.
രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി.
ബസിലെ ജനൽ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് ചെരുപ്പിനടിയിൽ കലാശിച്ചത്
മാർച്ച് 4-ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി
ടോസ് നേടുന്ന ക്യാപ്റ്റന്‍ ആ തീരുമാനം എടുക്കും; പഞ്ചാബ്-മുംബൈ രണ്ടാം ക്വാളിഫയര്‍ പിച്ച് റിപ്പോര്‍ട്ട്
ഇന്ത്യന്‍ 2 മോശം സിനിമ: പേര് പറയാതെ സമ്മതിച്ച് കമല്ഹാസന്