കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം.
47 ദിവസത്തെ പര്യവേഷണത്തിൽ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടർന്നുവരികയാണ്. ശേഖരിച്ച കൂന്തൾ കുഞ്ഞുങ്ങളെ (പാരാ ലാർവെ) സിഎംഎഫ്ആർഐയിൽ കൊണ്ടുവന്ന് വിശദ പരിശോധനക്ക് വിധേയമാക്കും.
വിദേശി ആണെങ്കിലും ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ തനി നാടൻ ആയി മാറിയ ഒന്നാണ് കാപ്സിക്കം. സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന കാപ്സിക്കം നമ്മുടെ വീട്ടിലും വിളയിക്കാം.
മല്ലിയില വീട്ടിൽ നട്ടുവളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം.
ബാൽക്കണി ചെറുതാണെങ്കിൽ എങ്ങനെ ഉള്ള സ്ഥലം വച്ച് ഒരുപാട് ചെടികൾ വയ്ക്കാൻ സാധിക്കും?
അല്പം ഒന്ന് ശ്രദ്ധിച്ചാൽ, മനസുവച്ചാൽ നമുക്കും അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാം.
രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ മുതൽ തടിപ്പെട്ടിയിലും ഗ്രോബാഗിലും വരെ സ്ട്രോബറി വളർത്താം
ലോകത്തിലെ ഏറ്റവും സവിശേഷമായ റോസ് ആയതിനാൽ തന്നെ ഇവയെ എല്ലായിടത്തും പരിപാലിക്കുക സാധ്യമല്ല. തീർച്ചയായും പ്രത്യേകമായ പരിചരണം ഈ ചെടിക്ക് ആവശ്യമാണ്.
തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.