അന്നേരം സ്വാമിനാഥൻ പറഞ്ഞു, 'പ്രത്യാഘാതമല്ല, പട്ടിണിയാണ് പ്രശ്നം'
Sep 29, 2023, 1:50 PM IST“അതായിരിക്കാം, പക്ഷേ, കോടിക്കണക്കിന് നമ്മുടെ നാട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിക്കുകയേ നിർവാഹമുള്ളൂ. അതിലെ പ്രത്യാഘാതം ഇന്നത്ത കാഴ്ചപ്പാടിൽ മാത്രം വിലയിരുത്തിയിട്ട് കാര്യമില്ല.” വളരെ ശാന്തനായി അദ്ദേഹം മറുപടി പറഞ്ഞു.