എല്ലാ മാസവും 50,000 രൂപ വരെ സമ്പാദിക്കാം! ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ എടുത്താൽ മതി; കോളടിച്ചത് പൊതുജനങ്ങൾക്ക്, ആപ്പുമായി ദില്ലി പൊലീസ്ഡൽഹി ട്രാഫിക് പോലീസിന്റെ പ്രഹരി ആപ്പ് ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കാം. ഫോട്ടോ, തീയതി, സമയം, സ്ഥലം എന്നിവ സഹിതം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.