മോട്ടോർസൈക്കിൾ വിൽപ്പന: 2025 മെയിലും സ്പ്ലെൻഡർ ഒന്നാമൻ2025 മെയ് മാസത്തിൽ ഹീറോ സ്പ്ലെൻഡർ വീണ്ടും ഒന്നാം സ്ഥാനം നേടി. 3,10,335 യൂണിറ്റുകൾ വിറ്റഴിച്ച സ്പ്ലെൻഡറിന് 1.86% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഹോണ്ട ഷൈൻ, ബജാജ് പൾസർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.