userpic
user icon
0 Min read

സ്പൈസസ് ബോർഡിൽ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

Vacancies in Spices Board, applications invited
Recruitment announced for these post

Synopsis

സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിലാണ് ഒഴിവുകൾ

സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ ഒഴിവുകൾ. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 3 ഒഴിവുകളും കൺസൽട്ടന്റ് ഫിനാൻസ് തസ്തികയിൽ ഒരു ഒഴിവും ആണുള്ളത്. 

1. ഓഫീസ് അസിസ്റ്റന്റ്
മൂന്ന് ഒഴിവുകൾ, കരാർ നിയമനം ആയിരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. മെയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി 40 ആണ്. ശമ്പളം: 25,000

2. കൺസൽട്ടന്റ് ഫിനാൻസ്
ഈ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്കാണ് കരാർ നിയമനം. ഏപ്രിൽ 28 വരെ അപേക്ഷിക്കാം. യോ​ഗ്യത: ബികോം, സിഎ|ഐസിഡബ്ല്യുഎ. പ്രായപരിധി 40 ആണ്. ശമ്പളം: 50,000.  കൂടുതൽ വിവരങ്ങൾക്ക് www.indianspices​.com സന്ദർശിക്കുക.  

read more: പത്ത് കഴിഞ്ഞവരാണോ നിങ്ങൾ? കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos