userpic
user icon
0 Min read

അല്‍ മുക്താദിര്‍ ജല്ലറിയുടെ കോട്ടയം ഷോറൂം ഉദ്‌ഘാടനം ചെയ്തു

Al Muqtadir Jewellery Group opens new showroom in Kottayam

Synopsis

അല്‍ മുക്താദിര്‍ ജല്ലറിയുടെ കോട്ടയം ഷോറുമായ അസ്സ്‌ സമദ് പ്രവർത്തനം ആരംഭിച്ചു 

അല്‍ മുക്താദിര്‍ ജല്ലറിയുടെ കോട്ടയം ഷോറുമായ അസ്സ്‌ സമദിന്റെ ഉദ്ഘാടനം ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്‌ മെമ്പര്‍ അബ്ദുല്‍ ഷുക്കൂര്‍ മനലവിയും അല്‍ മുക്താദിര്‍ ജല്ലറി ഗ്രൂപ്പ ചെയര്‍മാനും സി ഇ ഒയുമായ ഡോ. മുഹമ്മദ്‌ മന്‍സൂര്‍ അബ്ദുല്‍ സലാമും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം എൽ എ, യു എ ഇ മുന്‍ ടൂറിസം ആൻഡ് കൊമേഴ്‌സ്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ ഇബ്രാഹിം യാക്കൂത്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

അൽ മുക്താദിർ ഗ്രൂപ്പിന്‌ കേരളത്തിൽ 25 ഷോറുമുകളാണുളളത്‌. അൽ ഷക്കൂർ, അൽ നൂർ, അൽ ജലീൽ, അൽ ഖ്വാദിർ, അൽ റസാഖ്‌, അൽ ഫത്താഹ്‌, അൽ അലീം, അസ്സലാം എന്നിവ തിരുവനന്തപുരത്തും. അൽ ബാസിത്‌, അൽ അസീസ്‌, കൊല്ലത്തും അൽ കബീർ, അൽ ലത്തീഫ്‌, അൽ കരീം എന്നിവ പതിനായിരത്തിൽ അധികം ചതുരശ്രയടിയിൽ കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്നു. അൽ ജബ്ബാർ, അൽ ഖ്വാലിക്‌, അൽ
ഖുദ്ദൂസ്‌ മാനുഫാക്ചറിംഗ്‌ യൂണിറ്റും അൽ മുജീബ്‌, അൽ മാലിക്‌ ഹോൾസെയിൽ ഷോറും എന്നിവ തൃശൂരിലാണ്.

അൽ മുക്താദിർ ഗ്രൂപ്പിന്റെ ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റുകളായ almuqtadirgoldwholesale.com, almuqtadir.in വഴി ഹോൾസെയിൽ വിലയിൽ പണിക്കൂലി ഇല്ലാതെ സ്വർണ്ണം വാങ്ങാം. അൽ മുക്താദിർ ഗ്രൂപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ആദ്യമായി പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ 500 രൂപ ഡിസ്കൗണ്ടും കൂടാതെ മറ്റൊരാളെ നിങ്ങൾ ആപ്ലിക്കേഷൻ മുഖേന റഫർ ചെയ്യുന്നതുവഴി 500 പോയിന്റ്‌ ക്രെഡിറ്റും നിങ്ങൾക്ക്‌ ലഭിക്കുന്നു. അൽ മുക്താദിറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ​ഗൂ​ഗിൾ പ്ലേസ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്‌.

Latest Videos