ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.
മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, എ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്. പ്രൃതിദത്തമായ എനര്‍ജി ബൂസ്റ്റര്‍ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്നതു തന്നെയാണ് തേനും.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം, സ്ട്രെസ് തുടങ്ങിയവയൊക്കെ കരളിന്റെ ആരോഗ്യത്തെ മോശമാക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കലോറി കുറഞ്ഞ, നാരുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും.
പേരയില ചേർത്ത് തയ്യാറാക്കുന്ന ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണന് തയ്യാറാക്കിയ പാചകക്കുറിപ്പ്.
മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്നതിനെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്ന് പറയുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണിത്.