userpic
user icon

Gallery

More Stories
asif ali movie rekhachithram connect with mammootty's kathodu kathoram

'പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്..ഒരു ആസിഫ് അലി ചിത്രം'; ഹിറ്റ് ചാര്‍ട്ടില്‍ രേഖാചിത്രം, ഇത് പുതു അനുഭവം

തു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കഥ തുടരുന്നു എന്ന സിനിമയിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്‍റെ സ്ഥാനം കോറിയിടാന്‍ തുടങ്ങി. ശേഷം ചെറുതും വലുതുമായ ഒട്ടനവധി സിനിമകളില്‍ ആസിഫ് എത്തി. നമ്മളില്‍ ഒരാളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആസിഫിന്‍റെ പ്രകൃതം അദ്ദേഹത്തെ ആരാധകരുടെ പ്രിയപ്പെട്ട 'ആസിഫിക്ക'യാക്കി മാറ്റി. ഇന്ന് തുടരെ ഹിറ്റുകള്‍ സമ്മാനിക്കുന്ന ആസിഫിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. 

new year celebration kerala kochi happy new year 2025

10,9,8... ഇനി മണിക്കൂറുകൾ മാത്രം... പുതുവത്സരാഘോഷ ലഹരിയിൽ നാടും നഗരവും

നാടു നഗരവും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ മറുപുറങ്ങളിൽ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് മലയാളികളും. കൊച്ചി  പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ അമര്‍ന്നു കഴിഞ്ഞു. വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് യുവതീ യുവാക്കൾ. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിൽ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു.

sixth day in 29th iffk 2024 vibes, photos, news, movies

റീലുത്സവത്തിന്‍റെ ആറാം നാൾ; തിയറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ

കേരള രാജ്യാന്തര ചലച്ചിത്രമേള മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പാല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിയറ്റര്‍ പരിസരങ്ങളിലെ സൗഹൃദ പറച്ചിലുകള്‍ക്കൊപ്പം സിനിമകള്‍ കാണാൻ പ്രേരിപ്പിക്കുംവിധം ശ്രദ്ധേയമായവയാണ് ഇത്തവണ ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതിനാല്‍ തിയറ്ററുകളും മിക്കവയും തിങ്ങിനിറയുന്നുണ്ട്. മികച്ച സിനിമകള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന മാനവിക- കലാമൂല്യമുള്ള പ്രവര്‍ത്തനങ്ങളും മേളയെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പ്രമുഖരടക്കമുള്ളവരും ചലച്ചിത്രമേളയുടെ വേദിയില്‍ മാറ്റ് കൂട്ടാന്‍ എത്തിച്ചേരുന്നുണ്ട്. (ഫോട്ടോകളെടുത്തത് അജിലാല്‍ വി സി)

Malayalam Photo Gallery (മലയാള ഫോട്ടോ ഗാലറി): Asianet News brings the latest Malayalam News Photo Gallery. Grab the latest Kerala News photos and get exclusive top stories and trending news images about entertainment, sports, technology and politics. View the photo gallery on national and international news, automobiles, lifestyle, travel, viral photos and much more online.