MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Bigg boss
  • Automobile
  • Home
  • Photos

ഫോട്ടോ ഗാലറി

FeaturedEntertainmentNewsSports
AutoTechLifestyleOther Photos

More Stories

സിനിമാ പ്രേമികളുടെ വണ്ടികള്‍ പുറപ്പെട്ടുതുടങ്ങി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം
സിനിമാ പ്രേമികളുടെ വണ്ടികള്‍ പുറപ്പെട്ടുതുടങ്ങി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം

രണ്ട് ദിവസത്തിന് ശേഷം തലസ്ഥാനന​ഗരി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖരിതമാകും. വിവിധ ഭാഷകളിലും ജോണറിലും സംവിധായകരുടെയും എല്ലാം സിനിമകൾ കാണാൻ ഒട്ടനവധി സിനിമാസ്വാദകരാണ് തലസ്ഥാനത്തേക്ക് വിവിധ ഭാ​ഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. 

'ഒരുമിച്ച് ഒത്തിരി സന്തോഷം'; മയോനിയെ ചേർത്തണച്ച് ​ഗോപി സുന്ദർ, പതിവ് പോലെ കമന്റ് ബോക്സ് ഓഫ്
'ഒരുമിച്ച് ഒത്തിരി സന്തോഷം'; മയോനിയെ ചേർത്തണച്ച് ​ഗോപി സുന്ദർ, പതിവ് പോലെ കമന്റ് ബോക്സ് ഓഫ്

ടെലിവിഷൻ പരസ്യങ്ങൾക്ക് സം​ഗീതം ഒരുക്കിക്കൊണ്ട് കരിയർ ആരംഭിച്ച ആളാണ് ​ഗോപി സുന്ദർ. അവിടെ നിന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ സംഗീത ട്രൂപ്പിൽ എത്തിയതോടെയാണ് ​ഗോപിയുടെ കരിയറിൽ മാറ്റം വന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഹിറ്റ് ​ഗാനങ്ങൾക്ക് അദ്ദേഹം സം​ഗീതം ഒരുക്കി. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും ശ്രദ്ധനേടാൻ ​ഗോപി സുന്ദറിന് സാധിച്ചിരുന്നു.   

വിവാഹ ആഘോഷങ്ങള്‍ തുടങ്ങി, നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും മംഗള സ്നാനം
വിവാഹ ആഘോഷങ്ങള്‍ തുടങ്ങി, നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും മംഗള സ്നാനം

ദമ്പതികളുടെ മംഗള സ്നാനത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ടിവികെ സമ്മേളനം നടത്താന്‍ സ്ഥലം നല്‍കിയ കര്‍ഷകരെ ആദരിച്ച് വിജയ്
ടിവികെ സമ്മേളനം നടത്താന്‍ സ്ഥലം നല്‍കിയ കര്‍ഷകരെ ആദരിച്ച് വിജയ്

ആദ്യ മാനാട് വന്‍ വിജയമാക്കിയ വിഴുപ്പുറത്തെ  ജില്ലാ നേതാക്കൾക്ക് സ്വർണമോതിരവും വിജയ് സമ്മാനിച്ചു

തമിഴ് സിനിമയില്‍ അത്ഭുതം; പത്ത് കൊല്ലം മുന്‍പ് സംഭവിച്ചത് വീണ്ടും സംഭവിക്കുന്നു !
തമിഴ് സിനിമയില്‍ അത്ഭുതം; പത്ത് കൊല്ലം മുന്‍പ് സംഭവിച്ചത് വീണ്ടും സംഭവിക്കുന്നു !

തമിഴ് സിനിമ 2014 ന് സമാനമായ അവസ്ഥയിലാണ് 2024 ലും എന്നാണ് പുതിയ കണ്ടെത്തല്‍.

"ഞാൻ നേരത്തെതന്നെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്" : മുറയുടെ വിജയാഘോഷം
"ഞാൻ നേരത്തെതന്നെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്" : മുറയുടെ വിജയാഘോഷം

 തിയേറ്ററുകളിൽ വൻ വിജയം നേടുകയാണ് മുറ. പ്രേക്ഷകരുടെ കൈയടികളും നിരൂപക പ്രശംസകളും ലഭിച്ച ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ഇപ്പോഴും. 

ബ്ലാക്കില്‍ ഗ്ലാമറായി സാമന്ത: ശരിക്കും 'ബോണ്ട് ഗേള്‍' എന്ന് ആരാധകര്‍
ബ്ലാക്കില്‍ ഗ്ലാമറായി സാമന്ത: ശരിക്കും 'ബോണ്ട് ഗേള്‍' എന്ന് ആരാധകര്‍

ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ ഇന്‍സ്റ്റ പേജിലാണ് പുതിയ സീരിസിന്‍റെ പ്രമോഷന്‍ ഭാഗമായി സാമന്തയുടെയും സഹനടന്‍ വരുണ്‍ ധവാന്‍റെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

'എന്നും 16 വയസ്, കുടുംബത്തിലെ ഏറ്റവും ഇളയ ആൾ'; മല്ലികാമ്മയുടെ പിറന്നാൾ കെങ്കേമമാക്കി മക്കൾ
'എന്നും 16 വയസ്, കുടുംബത്തിലെ ഏറ്റവും ഇളയ ആൾ'; മല്ലികാമ്മയുടെ പിറന്നാൾ കെങ്കേമമാക്കി മക്കൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമാ ലോകത്ത് എത്തിയിട്ട് കാലങ്ങൾ കുറേക്കഴിഞ്ഞു. ഇവരുടെ ഭാ​ര്യമാരും സിനിമയും ബിസിനസുമെല്ലാമായി സജീവമാണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തുഷ്ട ജീവിതം നയിക്കുന്ന മല്ലിക സുകുമാരന്റെ പിറന്നാളാണ് ഇന്ന്. കുടുംബം ഒന്നടങ്കം മല്ലികയുടെ പിറന്നാൾ കെങ്കേമമാക്കിയിട്ടുണ്ട്.   

സാധാരണക്കാർക്കും സുഖയാത്ര! ഇതാ വെൻ്റിലേറ്റഡ് സീറ്റുകളും കുറഞ്ഞ വിലയുമുള്ള ചില കാറുകൾ
സാധാരണക്കാർക്കും സുഖയാത്ര! ഇതാ വെൻ്റിലേറ്റഡ് സീറ്റുകളും കുറഞ്ഞ വിലയുമുള്ള ചില കാറുകൾ

സുഖസൗകര്യങ്ങളുടെ കാര്യത്തിൽ, വായുസഞ്ചാരമുള്ള സീറ്റുകൾ ഒരു ഗെയിം മാറ്റുന്നവയാണ്, പ്രത്യേകിച്ച് ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയിൽ. മുമ്പ്, ആഡംബര കാറുകളിലും പ്രീമിയം കാറുകളിലും വെൻ്റിലേറ്റഡ് സീറ്റുകൾ കൂടുതലായി കണ്ടിരുന്ന ഒരു സവിശേഷതയായിരുന്നു. പക്ഷേ ഇപ്പോൾ ഇത് മാസ് മാർക്കറ്റ് കാറുകളിലും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. സ്റ്റൈലിഷ് ഡിസൈൻ, പ്രായോഗിക സവിശേഷതകൾ, വായുസഞ്ചാരമുള്ള സീറ്റുകൾ തുടങ്ങിയവ സംയോജിപ്പിക്കുന്ന ഇന്ത്യയിൽ ലഭ്യമായ ചില താങ്ങാനാവുന്ന വിലയുള്ള കാറുകളെക്കുറിച്ച് അറിയാം

ഫുൾചാർജ്ജിൽ 300 കിമി, ബിസിനസ് ക്ലാസ് സീറ്റുകൾ! ഇതാ വില കുറഞ്ഞ ചില ഇലക്ട്രിക് കാറുകൾ
ഫുൾചാർജ്ജിൽ 300 കിമി, ബിസിനസ് ക്ലാസ് സീറ്റുകൾ! ഇതാ വില കുറഞ്ഞ ചില ഇലക്ട്രിക് കാറുകൾ

പെട്രോൾ-ഡീസൽ കാറിന് പകരം ഒരു പുതിയ ഇലക്‌ട്രിക് വാഹനം വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ചില മികച്ച വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം. ഇവ ഫുൾ ചാർജിൽ  300 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും. ദൈനംദിന ഉപയോഗത്തോടൊപ്പം ദീർഘദൂര യാത്രകൾക്കും ഇവ അനുയോജ്യമാണ്.

Top Stories
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved