MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Bigg boss
  • Automobile
  • Home
  • Photos

ഫോട്ടോ ഗാലറി

FeaturedEntertainmentNewsSports
AutoTechLifestyleOther Photos

More Stories

മഴ തുടരുന്നു, നാശനഷ്ടവും; വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മഴ തുടരുന്നു, നാശനഷ്ടവും; വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് തുടരുന്നത്. ഇന്നും സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. പാലക്കാട് നഗരത്തില്‍ വീണ കൂറ്റന്‍ മരം വെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി.  

ഷാരൂഖോ, സല്‍മാനോ, രജനിയോ അല്ല ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബിന്‍റെ രാജാവ്; അത് വെറോരു വിസ്മയ താരം
ഷാരൂഖോ, സല്‍മാനോ, രജനിയോ അല്ല ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബിന്‍റെ രാജാവ്; അത് വെറോരു വിസ്മയ താരം

ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡ് ആണ് വലിയ വിപണിയെങ്കിലും ബോളിവുഡിനെ വെല്ലുന്ന ബോക്സോഫീസ് വിജയങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബാഹുബലിക്ക് ശേഷം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും നേടുന്നത്.

'ഇതിപ്പോൾ ദുൽഖർ തോറ്റുപോവുമല്ലോ'; മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ, സൗന്ദര്യ രഹസ്യം തിരക്കി കമന്റുകൾ
'ഇതിപ്പോൾ ദുൽഖർ തോറ്റുപോവുമല്ലോ'; മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ, സൗന്ദര്യ രഹസ്യം തിരക്കി കമന്റുകൾ

മലയാളത്തിന്റെ അതുല്യ കലാകാരൻ ആണ് മമ്മൂട്ടി. അൻപത് വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ ലുക്കുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. 'പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക' എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.   

'ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..': സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍
'ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..': സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍

ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറ‍ഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.  

ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി !
ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി !

പത്മിനി എന്ന ചിത്രത്തിലാണ് മലയാളത്തില്‍ മഡോണ അവസാനമായി അഭിനയിച്ചത്. 

വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍
വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. 

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍
അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍

തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വ്യക്തിയാണ് പ്രിയ. 

11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും
11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ് ഇവർ. അതുകൊണ്ട് തന്നെ ലക്ഷ്മി പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും ‍ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. അത്തരത്തിൽ താൻ വാങ്ങിയ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. 

ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും കുടുംബവും
ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും കുടുംബവും

ചൊവ്വാഴ്ച പ്രിയങ്കയുടെ ഒരു ഫാന്‍ പേജിലാണ് പ്രിയങ്ക ചോപ്രയുടെ ബീച്ച് വെക്കേഷന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് ഉടന്‍ തന്നെ വൈറലായി മാറി.   

ജീവിതത്തിൽ പ്രധാന സ്ഥാനം, പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല; തുറന്നു പറഞ്ഞ് മാധവ് സുരേഷ്
ജീവിതത്തിൽ പ്രധാന സ്ഥാനം, പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല; തുറന്നു പറഞ്ഞ് മാധവ് സുരേഷ്

കുട്ടിക്കാലം മുതൽ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ മാധവിന്റേത്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ മകൻ എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയ മാധവ് ഇന്നൊരു സിനിമാ നടൻ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മാധവ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഫോട്ടോകളും കുറിപ്പുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.   

Top Stories
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved