അധിക എണ്ണമയം കുറയ്ക്കുന്നതിനും, മുഖക്കുരുവിനെ ചെറുക്കുന്നതിനും, മുഖത്തിന്റെ നിറം സന്തുലിതമാക്കുന്നതിനും മുൾട്ടാണി മിട്ടി സഹായകമാണ്. ഇത് പിഗ്മെന്റേഷനും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
കുതിർത്ത വാൾനട്ടിൽ ആന്റിഓക്സിഡന്റുകൾ, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
പാലക്ക് ചീര വയറിലെ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും. കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര.
ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും.
ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ അപകടത്തിലാണെന്ന് തിരിച്ചറിയുന്നില്ലെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ഹെപ്പറ്റോളജിസ്റ്റും ലിവർ ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. പവൻ ഹഞ്ചനാലെ പറയുന്നു.
എണ്ണ തേയ്ക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു. എന്നാൽ മഴക്കാലത്ത് എണ്ണ പുരട്ടുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .
ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ബോട്ടുലിനം ടോക്സിൻ (സാധാരണയായി ബോട്ടോക്സ് എന്നറിയപ്പെടുന്നു) പോലുള്ള ആന്റി-ഏജിംഗ് കുത്തിവയ്പ്പുകളും ഡെർമൽ ഫില്ലറുകളും പലപ്പോഴും ഉപയോഗിക്കുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണത്തിന് ഏറ്റവും പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് ഹൃദയാഘാതം ആണെന്ന് പറയപ്പെടുന്നു. അതിനാൽ, ഹൃദയാരോഗ്യം നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ, കലോറി കുറവാണ്.