ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന
ഹെയർപിൻ വളവിൽ നിന്ന് ബസ് കൊക്കയിലേക്ക് പതിച്ചു; നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്
വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല
ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും
അന്തിമ പോളിങ് ശതമാനം പുറത്ത്; ആദ്യഘട്ടത്തിൽ 66.14%, രണ്ടാം ഘട്ടത്തിൽ 66.71%, കേരളത്തിൽ 71.27%
ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകൾ
വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയിൽ
പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ കേസിൽ കൂടുതൽ പെൻ ഡ്രൈവുകൾ പിടിച്ചെടുക്കാൻ അന്വേഷണ സംഘം
തികഞ്ഞ വിജയപ്രതീക്ഷ, കോൺഗ്രസ് വ്യാജ പ്രചരണം നിർത്തണം, പ്രജ്ജ്വലിനെതിരെ നടപടി ഉറപ്പ്: അമിത് ഷാ
വിപിൻനായര്‍ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺറെക്കോർഡ് അസോസിയേഷൻ അധ്യക്ഷന്‍
രേവന്ത് റെഡ്ഢി നാളെ ഹാജരാകില്ല, സമൻസിന് മറുപടി നൽകും; നിയമോപദേശം തേടി കോൺഗ്രസ്
14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി
മറ്റു ബന്ധമെന്ന് സംശയം; കാമുകിയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
'എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയെ ദ്രോഹിക്കില്ല, പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു'; അമിത് ഷാ
'ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽ നിന്ന് വിജയിക്കും': മഹുവ മൊയ്ത്ര
തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി: പ്രധാനമന്ത്രി നരേന്ദ്ര മോദി