സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Malayalam News Highlights: ഡ്രൈവിംഗ് സ്കൂൾ സമരം, ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച വൈകിട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അതിശക്തമായ കാറ്റും വീശും
മിൽമ സമരം ഒത്തുതീര്‍ന്നു: യൂണിയനുകൾ സമരത്തിൽ നിന്ന് പിന്മാറി, ഇന്ന് രാത്രി തന്നെ ജോലിക്ക് കയറും
കള്ളക്കേസെടുത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടെന്ന് പി എം എ സലാം
നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
കളക്ടറുടെ കുഴിനഖ ചികിത്സ: ന്യായീകരിച്ച് ഐഎഎസ് അസോസിയേഷൻ അധ്യക്ഷൻ്റെ ലേഖനം, എതിര്‍പ്പും ശക്തം
സൂര്യ ടിവിയിൽ ‘കോൺസ്റ്റബിൾ മഞ്ജു’ മറക്കാതെ കാണാം; ദിവസവും 1000 രൂപ സമ്മാനം നേടാം
ഡ്രൈവിംഗ് സ്കൂൾ സമരം: 13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു, സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു
ആര്‍എംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു
വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍...
മഞ്ഞപ്പിത്തം; നാല് ജില്ലകളില്‍ ശ്രദ്ധ, രോഗം വരാതിരിക്കാൻ പാലിക്കേണ്ട നിര്‍ദേശങ്ങളിതാ
പക്ഷിപ്പനി; ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല, താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി