പ്രൊഫഷണൽ കൊമേഴ്സ് കോഴ്സായ എ.സി.സി.എ പരീക്ഷയിൽ നാഷണൽ റാങ്ക് നേടിയ രണ്ടു പേർ പരീക്ഷ എളുപ്പമാക്കാനുള്ള വഴികൾ പങ്കുവെക്കുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷയ്ക്ക് തയാറെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ചാർട്ടേഡ് അക്കൗണ്ടൻസി അധ്യാപിക സ്മിത വി. സംസാരിക്കുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷക്ക് വിജയശതമാനം കുറയാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ പഠിക്കാത്തതല്ല, പഠിച്ചത് എങ്ങനെ പരീക്ഷ പേപ്പറിൽ അവതരിപ്പിക്കണം എന്ന് അറിയാത്തതാണ് - സി.എ അധ്യാപിക പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി സ്വയം പഠിച്ചു പാസ്സാകാൻ പറ്റുമോ?
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ എങ്ങനെ ടെൻഷനടിക്കാതെ എഴുതണം എന്ന് വിശദീകരിക്കുകയാണ് 'ലക്ഷ്യ'യിൽ അധ്യാപകനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡാനിഷ് ഫര്‍ഹാദ്.
ന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സ് മറ്റുള്ള അക്കൗണ്ടിങ് പ്രോഗ്രാമുകള്‍ പോലെ തന്നെ ചിട്ടയായ പഠനം ആവശ്യപ്പെടുന്നു CMA USA
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാനും പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ എഴുതാനും നിങ്ങള്‍ക്ക് ആവശ്യം വരുന്ന സ്കിൽ ഏതൊക്കെയാണ് എന്ന് അറിയാം.
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന പ്രൊഫഷണൽ ക്വാളിഫിക്കേഷനുകളിൽ ഒന്നാണ് CA. കുറച്ചുപേര്‍ മാത്രം പാസ്സാകുന്നു എന്നതുകൊണ്ട് മാത്രം CA ഒരു കടുപ്പമുള്ള പരീക്ഷയാണെന്ന് അര്‍ഥമുണ്ടോ?