എ.സി.സി.എ 11 പേപ്പറുകള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി പരിചയം പോലുമില്ലാതെ ദുബായിൽ എത്തിയ മുഹമ്മദ് മര്‍സൂഖ് വെറും ഏഴ് ദിവസം കൊണ്ട് മിഡിൽ ഈസ്റ്റിലെ ആദ്യ പത്ത് ഓഡിറ്റിങ് സ്ഥാപനങ്ങളിൽ ഒന്നിൽ ജോലി നേടി.
എന്തുകൊണ്ട് ACCA തെരഞ്ഞെടുക്കണം? ഇന്ത്യയിലെ ACCA ടോപ് റെസിഡന്റ് അഫിലിയേറ്റ് സലീൽ സലാം പറയുന്നു.
ഓൺലൈനായും ഓഫ്ലൈനായും അഡ്മിഷൻ ടെസ്റ്റ് എഴുതാം. പരീക്ഷ വിൻഡോ നിലവിൽ ഓപ്പൺ ആണ്. അഡ്മിഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നവര്‍ക്ക് 'ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ സീറ്റുറപ്പിക്കാം
ACCA പഠിച്ച് ഇന്ത്യയിലും ജോലിനോക്കാം. വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യാം. ഇനി വിദേശത്ത് പോകാൻ ശ്രമിക്കുന്നവര്‍ക്ക് പ്രോഗ്രാമിലൂടെ പോയിന്റുകളിൽ മുൻഗണനയും ലഭിക്കും.
യു.കെ ക്വാളിഫിക്കേഷനായ ACCA, ലോകം മുഴുവൻ അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കുന്ന കോഴ്സാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി എന്നാൽ ഓഡിറ്റും ടാക്സേഷനും മാത്രമല്ല, സി.എ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്കുള്ള പുതിയ വഴികള്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ 22-ാം വയസ്സിൽ പൂര്‍ത്തിയാക്കിയ അമൽ ഉണ്ണികൃഷ്ണന് തന്റെ വിജയരഹസ്യങ്ങള്‍ പറയുന്നു.
മലയാളിയായ സന അൽത്താഫ് വെറും 21 വയസ്സിലാണ് ACCA എന്ന കടുപ്പപ്പെട്ട കൊമേഴ്സ് കോഴ്സ് പാസ്സായത്. അവസാന നാല് വിഷയങ്ങളിൽ സന ആഗോള തലത്തിൽ ആദ്യ റാങ്കുകളിലും എത്തി.
കണക്ക് അറിയുന്നവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാൻ കഴിയൂ എന്നത് തെറ്റായ ധാരണയാണെന്ന് പറയുകയാണ് 21-ാം വയസ്സിൽ സി.എ പൂര്‍ത്തിയാക്കിയ രണ്ടുപേര്‍.
"ഒരു ആവറേജ് സ്റ്റുഡന്റിന് ജയിക്കാൻ കഴിയുന്നതേയുള്ളൂ ചാര്‍ട്ടേഡ് അക്കൗണ്ടൻസി. പഠിപ്പിസ്റ്റിന് മാത്രം പറ്റിയതാണ് സി.എ എന്നത് വെറും തോന്നലാണ്."
സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശികമായി മാത്രം പ്രയോജനപ്പെടുത്താവുന്ന അറിവുകള്‍ കൊണ്ട് ഇനിയുള്ള കാലം ഒരു മുന്നേറ്റം സാധ്യമല്ല.