Follow us on
9 വയസുകാരന് ഹോം വർക്കിന് നല്കിയ ഉത്തരങ്ങളാണ് അമ്മ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
അധിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ 'പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ'ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി. തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുകയും വിദേശതാരങ്ങള്‍ മടങ്ങുകയും ചെയ്താല്‍ ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്ക് ദുഷ്കരമാകുന്ന ടീമുകളുണ്ട്
അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
49 പേരാണ് നിപ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്.
കാര്‍ത്തിക് സുബ്ബരാജ് ആണ് റെട്രോയുടെ സംവിധാനം
വ്യാഴാഴ്ചയായിരുന്നു അന്ത്യം
അതിർത്തിയിലെ സംഘർഷത്തിനിടെ സമാധാന ആഹ്വാനം നടത്തിയതിന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡുവിന് രൂക്ഷ വിമർശനം. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു റായുഡുവിന്റെ സമാധാന സന്ദേശം.
മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി കാസർകോഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം നൽകി.
ഒരുതവണ വേനലവധി കഴിഞ്ഞ് തിരിച്ചു വരും വഴി ഉരുള്‍പൊട്ടല്‍ കാരണം റോഡ് തടസ്സപ്പെട്ടു. ഉരുള്‍പൊട്ടല്‍ എന്താണ് എന്നത് അന്നാണ് ഞാന്‍ അറിഞ്ഞത്. ബസ്സിന് മുന്നോട്ട് പോവാന്‍ ആയില്ല.
സംഘർഷാവസ്ഥയില്‍ തുടരുന്ന ഇന്ത്യാ പാക് അതിര്‍ത്തിയിലെ കശ്മീര്‍ താഴ്വരയില് നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്റെ ഗ്രൌണ്ട് റിപ്പോര്‍ട്ടിംഗ്.
'ഹാഫ്' എന്ന മലയാള സിനിമയുടെ ഭാഗമായ 200 പേര് അടങ്ങുന്ന സംഘമാണ് ജയ്സാല്‍മീരിലുള്ളത്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് സിനിമ ചിത്രീകരണം നിര്‍ത്തി.
ഉപ്പ് ചേർക്കുന്നതിനെക്കുറിച്ച് ഉപദേശം നൽകിയപ്പോൾ തന്റെ പാചക മികവിനെ ചോദ്യം ചെയ്തതായാണ് സുഹൃത്തിന് തോന്നിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഒരുങ്ങുന്നു. ഇടുങ്ങിയ തെരുവുകളിൽ തീ അണയ്ക്കാൻ പ്രാപ്തിയുള്ള ക്വിക്ക് റെസ്പോൺസ് വെഹിക്കിളുകൾ ഉൾപ്പെടെ പുതിയ സംവിധാനങ്ങൾ വിന്യസിക്കും.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പാക് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് തുര്‍ക്കി പ്രസിഡന്റ്
അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ വിപരീത ദിശയിലാണ് കാര്യങ്ങൾ നീക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ കൊലപ്പെടുത്തിയ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു
ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും. 7മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.
18 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും
ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ ഓപ്പണിംഗ് കളക്ഷൻ റിപ്പോര്‍ട്ട്.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഇന്ത്യന്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന്, ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി
ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു.
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. പൊതുവേ മത്സ്യം ആണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസായി കണക്കാക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആസിഫ് അലിയുടെ പുതിയ ചിത്രം സര്‍ക്കീട്ടിന്റെ റിലീസ് ഇന്നലെ ആയിരുന്നു
69കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെയാണ് പുതിയ മാർപ്പാപ്പ ആയി തിരഞ്ഞെടുത്തത്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വിമാന യാത്രാസമയവും ചെലവും വർദ്ധിപ്പിച്ചു. വ്യോമാതിർത്തി വിലക്കുകൾ മൂലം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു, ഇന്ധന സ്റ്റോപ്പുകൾ വർദ്ധിച്ചു.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി
വാഹനം ഉപയോഗിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് പകരം ടാക്സി വാഹനം ഏർപ്പാടാക്കി.
പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്.മിസൈൽ ആക്രമണങ്ങളെ തടയാൻ ഇന്ത്യയ്ക്ക് കവചമായത് സുദര്ശൻ ചക്ര എന്ന വിളിപ്പേരുള്ള എസ്-400 മിസൈൽ സിസ്റ്റമാണ്.
9 -കാരന്റെ ഹോംവര്‍ക്ക് പങ്കുവച്ച് അമ്മ, ആനന്ദ കണ്ണീരോടെ ബ്ലിങ്കറ്റ് ഉടമ; കുറിപ്പ് വൈറല്‍
വിമാനയാത്രക്കാർ ശ്രദ്ധിക്കുക! തിരുവനന്തപുരം എയർപോർട്ട് പുതിയ അറിയിപ്പ് പുറത്തിറക്കി, യാത്രക്കാർ നേരത്തെയെത്തണം
മുക്കുപണ്ടം അണിയാൻ വരനും വീട്ടുകാരും അനുവദിച്ചില്ല, ആക്ഷേപിച്ചു; ഹരിപ്പാട് വിവാഹത്തിൽ നിന്ന് പിന്മാറി വധു