പാചകം ചെയ്യുന്ന സമയത്ത് അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഗ്യാസ് തങ്ങി നിൽക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്നു.
ചെടികൾ നട്ടുവളർത്തുന്നതും അതിനെ പരിപാലിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. എന്നാൽ ഭംഗികണ്ട് മാത്രം ചെടികൾ വാങ്ങിക്കരുത്. എല്ലാ ചെടിയും വീട്ടിൽ വളർത്താൻ പറ്റുന്നവയല്ല. വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
ആക്രിലിക്, പിയു ഫിനിഷ് ക്യാബിനെറ്റുകൾ ഉപയോഗിച്ചാൽ കറ പറ്റുന്നത് ഒഴിവാക്കാൻ സാധിക്കും.
പേപ്പർ ടവലിന് പകരം ഫാബ്രിക് ടവലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് പിന്നെയും കഴുകി ഉപയോഗിക്കാൻ സാധിക്കും.
നല്ല ഈർപ്പമുള്ള സ്ഥലങ്ങയിലാണ് ആന്തുറിയം വളരുന്നത്. അതിനാൽ തന്നെ വരണ്ട കാലാവസ്ഥകളിൽ ഇത് വളർത്തുന്നത് ഒഴിവാക്കാം.
പലതരത്തിലുള്ള പാത്രങ്ങൾ നമ്മൾ അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് തടിപ്പാത്രങ്ങൾ. ഇത് വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന ജോലിയാണ്.
വീടിന് അലങ്കാരമാണ് ചെടികൾ. ചെടി വളർത്തുന്നതും അവയെ പരിപാലിക്കുന്നതും എല്ലാം നമുക്ക് സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ്. പുറത്ത് മാത്രമല്ല വീടിന് അകത്തും ചെടികൾ വളർത്താൻ സാധിക്കും. അത്തരത്തിലൊന്നാണ് സ്നേക് പ്ലാന്റ്.
കണ്ടെൻസർ കൊയിലിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഫ്രീസർ ശരിയായ രീതിയിൽ തണുക്കില്ല. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ കണ്ടെൻസർ കോയിൽ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഉപയോഗിക്കാൻ എളുപ്പമാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. എന്നാൽ ദീർഘ കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നല്ലയിത്. പഴക്കം ഉണ്ടാകുംതോറും പാത്രത്തിൽ പൊട്ടലും ദുർഗന്ധവും ഉണ്ടാകുന്നു.
ആഴ്ചയിൽ ഒരിക്കലെങ്കിലും ടോയ്ലറ്റ് സീറ്റ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.