userpic
user icon
0 Min read

ദാമ്പത്യപ്രശ്നം പൂജ ചെയ്ത് തീർക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; 43കാരൻ ഇരിങ്ങാലക്കുടയിൽ പിടിയിൽ

man arrested Naree pooja rape case kgn
Naari pooja arrest

Synopsis

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പിഡിപ്പിക്കുകയായിരുന്നു

ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് പേരാമ്പ്ര സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പിഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest Videos