നമുക്കിടയിൽ നടക്കുന്ന എന്നാൽ, ഇതുവരെ ആരും പറയാത്ത ഒരു വിഷയമാണ് 'സർക്കീട്ട്' സംസാരിക്കുന്നത്.
വലിയ താരനിരകൾ ഇല്ലാതെ, വലിയ ബജറ്റ് ഇല്ലാതെ എത്തിയ ടൂറിസ്റ്റ് ഫാമിലിയ്ക്ക് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ കാഴ്ചക്കാരെയുണ്ടാക്കാൻ സാധിച്ചു.
ഒരു കേക്ക് ഷോപ്പിനെയും അതിനു പിന്നിലെ കഥയുമായാണ് 'കേക്ക് സ്റ്റോറി' എത്തുന്നത്. മരിച്ചുപോയ മുത്തച്ഛന്റെ സ്വപ്നത്തില്‍ കേക്ക് ബേക്കിംങ് തുടങ്ങാന്‍ ആവശ്യപ്പെടുന്ന നൈന എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചെറിയ ചില ക്ലീഷേകളെ ബ്രേക്ക് ചെയ്യുന്നുണ്ട് സിനിമ.
ബേസിൽ ജോസഫ് നായകനായ 'മരണമാസ്' ഒരു കോമഡി എന്റർടെയ്നറാണ്. സിജു സണ്ണിയുടെ തിരക്കഥയും രചനയും സിനിമയെ കൂടുതൽ രസകരമാക്കുന്നു.
മമ്മൂട്ടി നായകനായ ബസൂക്കയുടെ റിവ്യു.
ലളിതമായ ആഖ്യാനമുള്ള, ഫീല്‍ ഗുഡ് രീതിയില്‍ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ, ലൂസിഫറിൻ്റെ സീക്വൽ, മോഹൻലാലിൻ്റെ മാസ് രംഗങ്ങളാൽ സമ്പന്നമാണ്.
വി എസ് സനോജ് സംവിധാനം നിർവഹിച്ച അരികിന്റെ കാഴ്ചയുടെ പശ്ചാത്തലത്തില്‍ ജീവിതാനുഭവം തുറന്നെഴുതുന്നു ബിന്ദു പി പി.
ജാപ്പനീസ് ലേഡി സിനിമാറ്റോഗ്രാഫര്‍ കെയ്കോ നകഹാരയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം