Asianet News MalayalamAsianet News Malayalam

എന്തൊക്കെ വേണോ അതെല്ലാം വിലക്കുറവിൽ കിട്ടും! ആമസോണിൽ 8 നാൾ വിഷു ഷോപ്പിംഗ് ഓഫർ, വിൽപ്പന പൊടിപൊടിക്കും

ഏപ്രില്‍ 15 വരെയാണ് ആമസോണില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍ ലഭ്യമാവുക.

amazon vishu offers 8 days started  today april 8 offers latest news
Author
First Published Apr 8, 2024, 5:21 PM IST

കൊച്ചി: ആമസോണില്‍ പ്രത്യേക വിഷു ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. വിഷു ആഘോഷങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളില്‍ വിഷു ഷോപ്പിംഗ് സ്റ്റോറില്‍ ലഭ്യമാണ്. പൂജയ്ക്ക് അവശ്യമായവ, വസ്ത്രങ്ങളും ആഭരണങ്ങളും മുതല്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, അപ്ലയന്‍സസ്, ഹോം ഡെകോര്‍, ആക്‌സസറികള്‍, ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, പലവ്യഞ്ജനങ്ങള്‍, തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ ഫിലിപ്‌സ്, സാംസംഗ്, എം ഐ, വണ്‍ പ്ലസ്, റിയല്‍മി, ബിബ, ഡബ്ലൂ, തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളുമുണ്ട്. ഏപ്രില്‍ 15 വരെയാണ് ആമസോണില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍ ലഭ്യമാവുക.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios