2030 ആകുമ്പോഴേക്ക് ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയ്ക്ക് ഏകദേശം 100,000-ത്തിന് മുകളിൽ ആരോഗ്യ പ്രവർത്തകരെ വേണ്ടിവരും.

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ആരോഗ്യപ്രവർത്തകനായുള്ള യാത്ര വളരെ അധികം സാധ്യതകൾ നിറഞ്ഞൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിലൊന്നായ ഓസ്‌ട്രേലിയയിൽ, ഉന്നത നിലവാരമുള്ള രോഗി പരിചരണത്തിന്നായി ആരോഗൃപ്രവർത്തകരുടെ ആവിശ്യം ദിനംപ്രതി വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

2035 ഓടെ 70,700-ലധികം നഴ്‌സുമാരുടെ കുറവ് ഉണ്ടായേക്കുമെന്നാണു പ്രവചനം. കൂടാതെ, 2030 ഓടെ ആരോഗ്യ മേഖലയ്ക്ക് ഏകദേശം 100,000 അധിക പ്രവർത്തകരെ വേണ്ടിവരും, പ്രത്യേകിച്ച് വയസ്സായ ജനസംഖ്യക്കും ഗ്രാമീണ മേഖലകളിലുമുള്ള സേവനങ്ങൾക്കും പിന്തുണ നൽകുന്നതിനായി. അതിനാൽ, ഇപ്പോൾ ഓസ്‌ട്രേലിയ ആരോഗ്യ മേഖലയിലേക്ക് ഒരു കരിയർ തുടങ്ങാനോ, നിലവിലെ ജോലിയിൽ നിന്ന് ഈ മേഖലയിലേക്ക് മാറാനോ ഏറ്റവും അനുയോജ്യമായ സമയം തന്നെയാണ് ഇത്.

ഓസ്ട്രേലിയയിൽ ആരോഗ്യപ്രവർത്തകനാകുന്നതിന്റെ ഗുണങ്ങൾ:

  • ഉയർന്ന ശമ്പളം: രജിസ്റ്റർഡ് നഴ്‌സുമാർ ശരാശരി വാർഷികമായി AUD 87,000 വരെയാണ് ലഭിക്കുന്നത്, അതേസമയം പരിചയസമ്പന്നരായ നഴ്‌സ് പ്രാക്ടീഷണർമാർക്കും മാനേജ്മെൻറ് നിലകളിലുള്ളവർക്കും AUD 100,000 കവിഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.
  • നിയമിത ജോലി സമയം: കോമൺഫുൾ ടൈം ജോലിക്കാർക്ക് സാധാരണ ആഴ്ചയിൽ 38 മണിക്കൂർ വരെ ആണ് ജോലി സമയം.
  • അധിക പ്രതിഫലങ്ങൾ: ഷിഫ്റ്റ് ജോലി – വൈകുന്നേരം, രാത്രയോ വാരാന്ത്യത്തോ – പ്രവർത്തനങ്ങൾക്ക് 12.5–50% വരെ അലവൺസ്; പൊതു അവധിദിനങ്ങളിൽ 150–250% വരെ പേയ്‌മെന്റും ലഭിക്കുന്നു.
  • വിവിധ തൊഴിൽ അവസരങ്ങൾ: സർക്കാർ/സ്വകാര്യ ആശുപത്രികൾ, ഏജ്ഡ് കെയർ ഹോംസുകൾ, പ്രൈവറ്റ് ക്ലിനികുകൾ തുടങ്ങി വ്യത്യസ്ത സ്ഥാപനങ്ങളിൽ ജോലി ലഭ്യമാണ്.
  • ഉയർന്ന നിലവാരമുള്ള ജീവിതം: ജീവിത നിലവാരം, ആരോഗ്യസംരക്ഷണ സംവിധാനം, work-life balance എന്നിവ ഓസ്‌ട്രേലിയയിൽ മികച്ചതാണ്.

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ആരോഗ്യപ്രവർത്തകനായി മൈഗ്രേറ്റ് ചെയ്യാൻ ഉള്ള പ്രധാന ഘട്ടങ്ങൾ:

ഘട്ടം 1: AHPRAയിൽ രജിസ്ട്രേഷൻ നേടുക

  • AHPRA (Australian Health Practitioner Regulation Agency) – ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന അധികൃതർ.
  • ANMAC/AMC സ്കിൽ അസസ്മെന്റ് കഴിഞ്ഞ് നിങ്ങൾ AHPRA രജിസ്ട്രേഷൻ നേടണം.
  • പ്രധാന വഴികൾ:

Outcomes-Based Assessment (OBA)

  1. NCLEX-RN (ലിഖിത പരീക്ഷ)
  2. OSCE (പ്രായോഗിക പരീക്ഷ)

ഘട്ടം 2: സ്കിൽസ് അസസ്മെന്റ് (ANMAC/Other Bodies)

നഴ്‌സുമാർക്ക് വേണ്ടത്: ANMAC (Australian Nursing and Midwifery Accreditation Council) മുഖേന തെളിവ് വിലയിരുത്തൽ നടത്തണം.

ആവശ്യമായത്:

  • ഇംഗ്ലീഷ് പരിജ്ഞാനം (IELTS ഓരോ ബാൻഡിലും 7 അല്ലെങ്കിൽ OET “B”)
  • ഇന്ത്യയിലെ നഴ്‌സിംഗ് യോഗ്യത
  • പ്രവൃത്തി പരിചയം
  • രജിസ്ട്രേഷൻ (INC)

അല്ലൈഡ് ഹെൽത്ത്/ഡോക്ടർമാർ: അവരുടെ മേഖലയ്ക്ക് അനുയോജ്യമായ അതോറിറ്റി (ഉദാ: AHPRA, AMC, OTBA) മുഖേന അപേക്ഷിക്കണം.

ഘട്ടം 3: വിസയ്ക്കായി അപേക്ഷിക്കുക

പ്രധാന വിസാ ഓപ്ഷനുകൾ:

  • Subclass 189 – Skilled Independent Visa
  • Subclass 190 – Skilled Nominated Visa (സംസ്ഥാന സ്പോൺസർ ചെയ്യുന്ന PR)
  • Subclass 491 – Regional Skilled Visa (താൽക്കാലികം → PR)
  • Subclass 482 – Temporary Skill Shortage Visa (ജോലി ഓഫർ വഴിയുള്ള വിസ)

ആവശ്യമായ രേഖകൾ:

  • സാക്ഷ്യപ്പെട്ട Skills Assessment Result
  • AHPRA രജിസ്ട്രേഷൻ
  • IELTS/OET സാക്ഷ്യങ്ങൾ
  • SkillSelect വഴി Expression of Interest (EOI)

ഘട്ടം 4: Expression of Interest (EOI) സമർപ്പിക്കുക

  • SkillSelect പോർട്ടലിൽ നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക.
  • താഴെ പറയുന്നവ ഉൾപ്പെടുത്തണം:
  1. തൊഴിൽ പേര് (Skilled Occupation List-ൽ ഉണ്ടായിരിക്കണം)
  2. സ്കിൽസ് അസസ്മെന്റ് ഫലം
  3. IELTS/OET മാർക്ക്
  4. കുറഞ്ഞത് 65 പോയിന്റ് വേണം
  • നിങ്ങളുടെ പ്രൊഫൈലിന് വച്ച് Invitation to Apply (ITA) ലഭിക്കും.

ഘട്ടം 5: വിസ അപേക്ഷ സമർപ്പിക്കുക

  • ITA ലഭിച്ചാൽ വിസയ്ക്ക് അപേക്ഷിക്കുക.
  • പോലീസ് ക്ലിയറൻസ്, മെഡിക്കൽ, ബയോമെട്രിക്‌സ് എന്നിവ നൽകണം.

ഇനിയും കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടോ ? അപ്പൊ സമയം കളയണ്ട CanApprove ആണ് അതിന്ന് ഏറ്റവും മികച്ച വഴി !

ആരോഗ്യ പ്രവർത്തകരെ ഓസ്ട്രേലിയ മൈഗ്രേഷന് CanApprove എങ്ങനെ സഹായിക്കുന്നു?

കഴിഞ്ഞ 27 വർഷങ്ങളായി, CanApprove Consultancy ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ഇതിൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ, ഓക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ തുടങ്ങി നിരവധി ആരോഗ്യമേഖലാ പ്രൊഫഷണലുകൾ ഉൾപ്പെടുന്നു.

ഓരോ വ്യക്തിയുടെയും യോഗ്യതയ്ക്കും ലക്ഷ്യത്തിനും അനുയോജ്യമായ വഴികൾ കണ്ടെത്തുന്നതിൽ, സ്കിൽ അസസ്മെന്റ് മുതൽ വിസ പ്രോസസ്സിംഗ്, ഓസ്ട്രേലിയയിലേക്കുള്ള പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളിലും CanApprove വിജയകരമായ മാർഗ്ഗനിർദ്ദേശം നൽകി വരുന്നു. ഇതിന് പിന്നിൽ CanApprove-ന്നെ നയിക്കുന്ന അനുഭവസമ്പന്നരായ ഇമിഗ്രേഷൻ lawyerകളാണ്.

നിങ്ങളും ഒരു ആരോഗ്യപ്രവർത്തകനാണോ? ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുണ്ടോ? എങ്കിൽ, ഇനി വൈകിക്കേണ്ടതില്ല! ഉടൻ തന്നെ CanApprove-ന്നെ സമീപിക്കൂ!

Contact number : +91-75-94088000

E-mail : enquiry@canapprove.com