ഇന്ത്യയടക്കമുള്ള 180-ലധികം രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനുള്ള അവസരമാണ് കോമേഴ്സ് പ്രൊഫഷണല്‍ കോഴ്സായ ACCA തുറന്നിടുന്നത്.
ഗ്ലോബല്‍ ഫിനാന്‍സ് കരിയര്‍ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികളുടെയിടയില്‍ തരംഗമായി മാറുകയാണ് ACCA കോഴ്സ്. ഇന്ത്യയടക്കമുള്ള 180-ലധികം രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനുള്ള അവസരമാണ് കോമേഴ്സ് പ്രൊഫഷണല്‍ കോഴ്സായ ACCA തുറന്നിടുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയോടെ 3 വര്‍ഷത്തെ പഠനത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി നേടാന്‍ ഈ കോഴ്സിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കുന്നു.
എന്തുകൊണ്ട് ACCA ഇലാന്‍സില്‍ത്തന്നെ പഠിക്കണം?
ACCA പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് രാജ്യശ്രദ്ധ നേടുകയാണ് കേരളത്തിലെ പ്രമുഖ കൊമേഴ്സ് സ്ഥാപനമായ ഇലാന്‍സ്. ACCA യ്ക്കു നാട്ടില്‍ നിലവിലുള്ള ഏറ്റവും മികച്ച പരിശീലനകേന്ദ്രമായി ഇലാന്‍സ് മാറിക്കഴിഞ്ഞു. 44 ലോക റാങ്കുകളും 68 ദേശീയ റാങ്കുകളുമുള്‍പ്പെടെ നേടി 25000-ത്തിലധികം വിദ്യാര്‍ത്ഥികളാണ് 2025 മെയ് മാസത്തിനുള്ളില്‍ ഇലാന്‍സിലൂടെ വിവിധ ACCA പേപ്പറുകള്‍ പൂര്‍ത്തിയാക്കിയത്. ACCA യുടെ ഒരു പേപ്പറില്‍ 100-ൽ 100 മാർക്കും നേടിയെടുക്കുന്ന കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥിയും ഇലാന്‍സില്‍ നിന്നുള്ളതായിരുന്നു (ACCA 2024 December Session). ACCA യോടൊപ്പം തന്നെ B. Com + ACCA combined കോഴ്സായും ഇലാന്‍സ് നല്‍കുന്നുണ്ട്.
ACCA പഠനം മികച്ചതാക്കുന്ന സപ്പോര്‍ട്ട് സിസ്റ്റം
നാലു ലെവലുകളിലായാണ് ഇലാന്‍സിലെ അക്കാദമിക്സ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ No.1 Faculty Line Up, Qualified Mentors, Friendly Co-ordinators & Psychology Counsellor എന്നിവയാണത്. 14 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള, ACCA അംഗങ്ങളായ അധ്യാപകര്‍ക്കു പുറമെ വിദ്യാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി എപ്പോഴും കൂടെയുണ്ടാകുന്ന mentors-ന്‍റെ സേവനം കൂടെ ചേരുന്നത് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നു. വളരെ സൗഹൃദപരമായ അസിസ്റ്റന്‍സിലൂടെ കോര്‍ഡിനേറ്റേഴ്സ് കുട്ടികളുടെ പഠനത്തിനും പരീക്ഷകള്‍ക്കും വേണ്ടുന്ന വിവിധ സഹായങ്ങള്‍ നല്‍കിവരുന്നു. എല്ലാറ്റിനും പുറമെ സൈക്കോളജി കൗണ്‍സിലേര്‍സ് വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യത്തില്‍ ശ്രദ്ധിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളെ Skilled Professionals ആക്കുന്ന വിവിധ പ്രോഗ്രാമുകള്‍
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകിക്കൊണ്ട് ഇലാന്‍സ് ആവിഷ്കരിച്ചതാണ് പ്രൈം, പ്രൈം പ്ലസ് എന്നീ പ്രത്യേക പ്രോഗ്രാമുകള്‍. ഇതിലൂടെ ഇലാന്‍സിന്‍റെ മാത്രം ഫീച്ചറായ Practitioner Based Learning - ഉം പ്രൈം പ്ലസ് പ്രോഗ്രാമിലൂടെ മാത്രം 150 മണിക്കൂറോളം വരുന്ന വിവിധ ഓണ്‍ലൈന്‍ & ഓഫ് ലൈന്‍ സെഷനുകളും 10+ ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍സും വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നുണ്ട്. ഈയടുത്തു നടന്ന പ്ലേസ്മെന്‍റ് ഡ്രൈവില്‍ finance ലോകത്തെ ബിഗ് 4 company-കളിൽ ഒന്നായ EY-യിൽ ഇലാന്‍സിലെ 35 വിദ്യാര്‍ത്ഥികള്‍ നിയമിതരായത് ഇത്തരത്തില്‍ ശ്രദ്ധേയമായൊരു നേട്ടമാണ്. വിദ്യാര്‍ത്ഥികളുടെ skill development-നായി case study competitions, business pitching competition, excel hackathon, leadership programs തുടങ്ങിയ വിവിധ ഇവന്‍റുകള്‍ ഇലാന്‍സ് സംഘടിപ്പിക്കാറുണ്ട്. ഫിനാന്‍സ്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അഭിരുചികള്‍ കണ്ടെത്തി അതു വളര്‍ത്തുന്നതിനായി അഞ്ചു ക്ലബുകളും ഇലാന്‍സ് ക്യാംപസുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കുന്നതിനുവേണ്ടി ഏറ്റവും അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സഹായത്തോടെ വികസിപ്പിച്ച Elant AI App ഇലാന്‍സിലെ പഠനരീതിയെ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്ന ഒന്നായി തുടരുന്നു.
വിദ്യാര്‍ത്ഥി സൗഹൃദമായ അന്തരീക്ഷം
ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ACCA യുടെ മദര്‍ബോഡി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമായ പ്ലാറ്റിനം അപ്പ്രൂവല്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നേടിയെടുത്ത സ്ഥാപനംകൂടെയാണ് ഇലാന്‍സ്. പരീക്ഷാക്കാലയളവില്‍ നടത്തുന്ന Mission DreamPossible എന്ന മിഷന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ഇലാന്‍സ് ക്യാംപസുകള്‍ രാത്രി വളരെ വൈകിയും പ്രവര്‍ത്തിച്ചു വരുന്നു. ACCA approved CBE centre കൂടെ ആയ ഇലാന്‍സില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ സാധിക്കുന്നുവെന്നതും അവരുടെ ആത്മവിശ്വാസം കൂട്ടുന്ന പ്രധാന ഘടകമായി മാറിക്കഴിഞ്ഞു.
മികച്ച ക്യാംപസ് ലൈഫ്
പഠനത്തിനോടൊപ്പംതന്നെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന Elan Festa, വിവിധ കലാകായിക ഇവന്‍റുകള്‍, ഓണം ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ക്യംപസ് ജീവിതം മനോഹരമാക്കാന്‍ വേണ്ടതെല്ലാം ഇലാന്‍സ് ഒരുക്കുന്നു. വരും കാലങ്ങളിലും ഏറ്റവുമധികം തൊഴിലവസരങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ഫിനാന്‍സ് മേഖലയില്‍ ACCA സര്‍ട്ടിഫിക്കറ്റ് നേടി ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രൊഫഷണലായി ഒരുക്കുകയെന്ന ഉത്തരവാദിത്തം ഏറ്റവും നല്ല രീതിയില്‍ത്തന്നെ ഇലാന്‍സ് നിറവേറ്റിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 9895047070, വെബ് സൈറ്റ്: www.elancelearning.com | രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ.