Asianet News MalayalamAsianet News Malayalam

ചെങ്ങന്നൂരിലെ ദുരിതാശ്വാസക്യാംപുകളുടെ നിയന്ത്രണം പൊലീസേറ്റെടുത്തു

വെള്ളമിറങ്ങിയ ഒറ്റപ്പെട്ട വീടുകളിലും സൈന്യം ഇന്ന് പരിശോധന നടത്തും പലവീടുകളില്‍‍ നിന്നും ഇനിയും ആളുകളെ പുറത്തെത്തിക്കാനുണ്ടെന്നാണ് വിലയിരുത്തൽ. 

police took protection charge of relief camps
Author
Chengannur, First Published Aug 21, 2018, 9:37 AM IST


ചെങ്ങന്നൂര്‍:വെള്ളക്കെട്ടില്‍ ചെങ്ങന്നൂരിലെ ദുരിതബാധിതമേഖലകളില്‍ കര-നാവികവ്യോമസേനകള്‍ സംയുക്തമായി നടത്തുന്ന തിരച്ചിലും പരിശോധനയും ഇന്നും തുടുരും. 

വെള്ളമിറങ്ങിയ ഒറ്റപ്പെട്ട വീടുകളിലും സൈന്യം ഇന്ന് പരിശോധന നടത്തും പലവീടുകളില്‍‍ നിന്നും 

ഇനിയും ആളുകളെ പുറത്തെത്തിക്കാനുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും

. ക്യാംപുകളിലേക്ക് എത്തിക്കുന്ന സാധനങ്ങൾക്ക് അർഹരായവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആലപ്പുഴ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios