Asianet News MalayalamAsianet News Malayalam
2861 results for "

Kerala Rain

"
Next hours kerala Summer rain will heavy tonight thunderstorm chance in 6 districts official weather alertNext hours kerala Summer rain will heavy tonight thunderstorm chance in 6 districts official weather alert

മഴ അറിയിപ്പിൽ മാറ്റം, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

Kerala Mar 29, 2024, 7:37 PM IST

isolated rain with thunderstorm expected in three districts of Kerala in the coming hours as per IMD afeisolated rain with thunderstorm expected in three districts of Kerala in the coming hours as per IMD afe

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനുമൊപ്പമുള്ള മഴയാണ് കേരളത്തിലെ മൂന്ന് ജില്ലകളിൽ വരും മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

Kerala Mar 29, 2024, 5:56 PM IST

kerala summer rain 4 districts rain chance in next hours Winds may also blow at a speed of 40 kmph live updates btbkerala summer rain 4 districts rain chance in next hours Winds may also blow at a speed of 40 kmph live updates btb

വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത, 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശിയേക്കും; മുന്നറിയിപ്പ് ഇങ്ങനെ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

Kerala Mar 28, 2024, 7:27 PM IST

rain in 3 districts more districts rain chance latest weather updates kerala march 28 btbrain in 3 districts more districts rain chance latest weather updates kerala march 28 btb

കൊടും ചൂടിന് തെല്ല് ആശ്വാസം, മൂന്ന് ജില്ലകളിൽ മഴ; കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

Kerala Mar 28, 2024, 6:33 PM IST

Latest weather bulletin issued by Indian metrological department predicts rainfall in 9 districts in Kerala afeLatest weather bulletin issued by Indian metrological department predicts rainfall in 9 districts in Kerala afe

ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

അതേസമയം ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Kerala Mar 28, 2024, 3:06 PM IST

imd maximum temperature warning yellow alert in ten districts in kerala up to april 1imd maximum temperature warning yellow alert in ten districts in kerala up to april 1

കേരളത്തിൽ കൊടുംചൂടിന് ശമനമില്ല,10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ 

 ഏപ്രില്‍ ഒന്ന് വരെ സാധാരണയെക്കാൾ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Kerala Mar 28, 2024, 2:36 PM IST

imd predicts coastal erosion in kerala sea shore today latest rain alert and weather update vkvimd predicts coastal erosion in kerala sea shore today latest rain alert and weather update vkv

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഇന്ന് 5 ജില്ലകളിൽ മഴ, ജാഗ്രത നിർദ്ദേശം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Kerala Mar 25, 2024, 8:58 AM IST

kerala Summer rain will heavy this week today march 25 rain chance in 5 districts new official weather alertkerala Summer rain will heavy this week today march 25 rain chance in 5 districts new official weather alert

ഉറപ്പിക്കാം! കാലാവസ്ഥ പ്രവചനം, കേരളത്തിൽ വേനൽമഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

Kerala Mar 25, 2024, 1:07 AM IST

ain comes intermittently during extreme heat DMO says to be very careful inside and outside the house pppain comes intermittently during extreme heat DMO says to be very careful inside and outside the house ppp

ശ്രദ്ധിക്കൂ, കൊടും ചൂടിനിടെ ഇടവിട്ട് മഴയെത്തുന്നു; വീടിനകത്തും പുറത്തും കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ

ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ , ആട്ടുകല്ല് , ഉരൽ ,ക്ലോസറ്റുകൾ വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക 

Chuttuvattom Mar 24, 2024, 7:58 PM IST

Meteorological Department Kerala District Level Rain Forecast upto March 28 Rain Prediction in Five Districts Tomorrow SSMMeteorological Department Kerala District Level Rain Forecast upto March 28 Rain Prediction in Five Districts Tomorrow SSM

ഹാവൂ! വേനൽ മഴ ഇനിയും പെയ്യും, നാളെ 5 ജില്ലകളിൽ, മാർച്ച് 28 വരെ വിവിധ ജില്ലകളിലെ മഴ സാധ്യത ഇങ്ങനെ...

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മാർച്ച് 28 വരെയുള്ള മഴ സാധ്യത പ്രവചനം അറിയാം...

Kerala Mar 24, 2024, 2:18 PM IST

IMD kerala weather updates rain alert for six districts joyIMD kerala weather updates rain alert for six districts joy

'രാത്രി ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത': മുന്നറിയിപ്പുകളുമായി കാലാവസ്ഥ വകുപ്പ്

മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

Kerala Mar 24, 2024, 12:13 AM IST

Summer rain will heavy tonight Next hours rain and thunderstorm chance in kerala 8 districts official weather alertSummer rain will heavy tonight Next hours rain and thunderstorm chance in kerala 8 districts official weather alert

ശ്രദ്ധിക്കുക, കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നൽ മഴക്ക് സാധ്യത

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Mar 23, 2024, 8:31 PM IST

imd predicts summer rain today in 12 districts in kerala latest kerala rain alert and weather update vkvimd predicts summer rain today in 12 districts in kerala latest kerala rain alert and weather update vkv

കുടയെടുത്തോ! ഇന്നും നല്ല മഴ വരുന്നു; പാലക്കാടുൾപ്പടെ 12 ജില്ലകളിൽ മഴ സാധ്യത, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

Kerala Mar 23, 2024, 4:08 PM IST

raining in thiruvananthapuram expecting rain in five districts of kerala in next three hours apn raining in thiruvananthapuram expecting rain in five districts of kerala in next three hours apn

പൊളളുന്ന ചൂടിന് ആശ്വാസം, തിരുവനന്തപുരത്തും കോട്ടയത്തും കനത്ത മഴ, 5 ജില്ലകളിൽ മഴയെന്ന പ്രവചനം ശരിയായി

കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

Kerala Mar 22, 2024, 9:30 PM IST

rain in kottayam amid hot summerrain in kottayam amid hot summer

പ്രവചനം വെറുതെയായില്ല; കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ, വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലയിലും സാധ്യത

വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. കനത്ത ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 

Chuttuvattom Mar 22, 2024, 7:16 PM IST