പേസ് നിരയ്ക്ക് പരിചയസമ്പത്തിന്റെ അഭാവമുണ്ടെന്ന കവചം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ ഒരുക്കിയാലും സാധൂകരിക്കാനാകാത്തതായിരുന്നു ഇന്ത്യയുടെ ബൗളിങ് പ്രകടനം
ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും ഇന്ത്യ പരാജയത്തിന്റെ പക്ഷത്ത്
മെസിയെ നിങ്ങള്‍ എന്നെങ്കിലും മൈതാനത്ത് ഒറ്റപ്പെട്ട് കണ്ടിട്ടുണ്ടോ...ആ മനുഷ്യനിലേക്ക് പന്തെത്തുന്ന നിമിഷം മുതല്‍ ആ കാലുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നു
നാലാം ദിനത്തിലെ റിഷഭിന്റെ ഇന്നിങ്സിന് പ്രധാന്യം കൂടുതലായിരുന്നു
ബുംറയില്ലാതിറങ്ങുന്ന ടെസ്റ്റുകളിലേക്കുള്ള പാഠപുസ്തകം കൂടിയാകും ലീഡ്സ്
ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 96 റണ്‍സിന്റെ മുൻതൂക്കം. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി
ഇംഗ്ലണ്ടില്‍ ഒരു പരമ്പര ജയിക്കുക എന്നത് അത്രത്തോളം കഠിനമായ ഒന്നാണ്, പല ഇതിഹാസ സംഘങ്ങള്‍ക്കു പോലും സാധിക്കാതെ പോയ ഒന്ന്
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായരിനും ആദ്യമായി വെള്ളക്കുപ്പായം തേടിയെത്തിയ സായ് സുദര്‍ശനുമാണ് സാധ്യതകള്‍
വംശീയതയ്ക്ക് എതിരായുള്ള ഫിഫയുടെ ഒരു നീക്കങ്ങളും ക്ലബ്ബ് ലോകകപ്പ് വേദികളില്‍ ആദ്യ വാരം പ്രത്യക്ഷപ്പെടുന്നില്ല
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബുമ്രയോളം ഇംപാക്റ്റുണ്ടാക്കിയ ബൗളര്‍മാര്‍ ചുരുക്കമാണ്, ഇല്ലെന്ന് തന്നെ പറയാം