Jun 1, 2025, 12:26 PM IST
സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്.
May 31, 2025, 11:44 PM IST
സംയുക്ത സൈനിക മേധാവി ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസികളായ ബ്ലൂംബെർഗിനോടും റോയിട്ടേഴ്സിനോടും നടത്തിയ പ്രതികരണം ആയുധമാക്കി കോൺഗ്രസ്
May 31, 2025, 6:52 PM IST
ആണവായുധം പാകിസ്ഥാനെ അടിക്കുന്നതിന് തടസ്സമല്ലെന്ന ഇന്ത്യൻ നിലപാട് ലോകത്തുണ്ടാക്കുന്ന ചലനം എന്ത്? | Indian Mahayudham | 31 May 2025
May 31, 2025, 5:01 PM IST
'പാശ്ചാത്യ മാധ്യമങ്ങൾ പാക്കിസ്ഥാനുവേണ്ടി പണിയെടുക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക വിജയം യുദ്ധതന്ത്രത്തിൽ പുതിയ മാതൃകയാണ്. ഇന്ത്യയുടെ വളർച്ചയിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അസ്വസ്ഥരാണ്'. എറൗണ്ട് ആൻഡ് എസൈഡിൽ ഡോ. രാജീവ് ശ്രീനിവാസൻ.... | Dr. Rajeev Srinivasan | Around and Aside 31 May 2025
May 31, 2025, 4:31 PM IST
വിവാദത്തെ തുടർന്ന് വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ ക്ഷമാപണം നടത്തി.
May 31, 2025, 4:15 PM IST
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നിയമ വിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു.
May 31, 2025, 1:37 PM IST
ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം എന്ന് പ്രധാനമന്ത്രി
May 31, 2025, 10:26 AM IST
ഒരു ആണവ ഏറ്റുമുട്ടലിൽ നിന്ന് ഇരു രാജ്യങ്ങളെയും താൻ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്.
May 31, 2025, 8:43 AM IST
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ മോക് ഡ്രില്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിലാണ് മോക് ഡ്രില്‍.
May 30, 2025, 2:04 PM IST
ഓപ്പറേഷൻ സിന്ദൂറിനെ പുകഴ്ത്തി അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിൽ മോദി കഴിഞ്ഞ ദിവസങ്ങളിൽ പ്രസംഗിച്ചിരുന്നു. പാകിസ്ഥാനെതിരായ നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി, പ്രതിപക്ഷ നേതാക്കളെയും മുൻ സർക്കാറുകളെയും രൂക്ഷമായി വിമർശിക്കുന്നു.
May 30, 2025, 11:02 AM IST
കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.
May 30, 2025, 9:01 AM IST
ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് കൂടിക്കാഴ്ച നടത്തിയത്
May 30, 2025, 6:54 AM IST
പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. റാലിയുടെ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളെ കാണിക്കും.
May 29, 2025, 2:36 PM IST
മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കുകളെ ശശി തരൂർ അപമാനിച്ചു, തെറ്റാണ് പറഞ്ഞതെന്ന് തരൂർ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
May 29, 2025, 2:12 PM IST
അച്ഛനൊപ്പം എത്തിയാണ് ശ്രാവൻ സൈന്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ഭാവിയിൽ സൈനികനാവാനാണ് ആഗ്രഹമെന്നും ശ്രാവൻ മാധ്യമങ്ങളോട് പറഞ്ഞു.