ഇന്ത്യൻ പേസര്മാര് കണിശത കാണിച്ചപ്പോള് റൂട്ടിന്റെ ക്രിക്കറ്റിങ്ങ് ബ്രില്യൻസിനുകൂടി കാണികള് സാക്ഷിയായി
'ഈ പ്ലൂട്ടോ ഭൂമിയിൽ തന്നെയുണ്ടാകും.' പ്ലൂട്ടോ സിനിമയുടെ പൂജ ചടങ്ങിൽ നീരജ് മാധവ്, അൽത്താഫ് സലിം തുടങ്ങിയ അണിയറ പ്രവർത്തകർ. കോമഡിയും സയൻസ് ഫിക്ഷനും ചേർന്ന കൊച്ചു സിനിമയാകും ഇതെന്ന് സംവിധായകൻ നിയാസ് മുഹമ്മദ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില് ബുംറയെയും കുല്ദീപിനെയും കളിപ്പിക്കാത്തതില് വിമര്ശനം ഉയരുന്നു. നിര്ണായക മത്സരത്തില് പ്രധാനപ്പെട്ട കളിക്കാരെ മാറ്റി നിര്ത്തിയതിലാണ് വിമര്ശനം
ചർമ്മത്തിനിടയിൽ കടുത്ത വേദനയുള്ള മുഴകൾ; ഈ ഇരുപതുകാരന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നമ്മുടെ കൈത്താങ്ങ് വേണം
ROJAN K ANTONY
A/C No : 57050633985
STATE BANK OF INDIA
NEDUMKANDAM
IFSC : SBIN0070216
G pay : 7902939152
അനിരുദ്ധ് രവിചന്ദറിന് ശേഷം തമിഴകത്ത് പുതിയ സെൻസേഷൻ സായ് അഭ്യങ്കർ
"ലഹരിയുടെ സ്വാധീനത്തിൽ ഇവിടെയൊരു നല്ല കൃതിയും നല്ല സിനിമയും ഉണ്ടായിട്ടില്ല... ലഹരിയെ റൊമാൻ്റിസൈ ചെയ്തിരിക്കുകയാണ്." ലഹരി വിരുദ്ധ ദിനത്തിൽ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ പരിപാടിയിൽ പൃഥ്വിരാജ് സുകുമാരൻ.
‘ചുരുളിയിൽ അഭിനയിച്ചത് ഫെസ്റ്റിവൽ സിനിമയാണെന്ന് പറഞ്ഞതുകൊണ്ട്’
ഫെസ്റ്റിവലിൽ തെറിയില്ലാത്തത് കാണിച്ചു. അല്ലായിരുന്നെങ്കിൽ എനിക്ക് ഇത്ര ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല.
അഭിനയ ജീവിതത്തിൻ്റെ 41 ജഗദീഷ് വർഷങ്ങൾക്കൊപ്പം സപ്തതി നിറവിൽ താരം.
'ചുരുളി ഇറങ്ങിയത് എൻ്റെ ജീവിതത്തിലെ മോശം സമയത്ത്,' ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് ജോജു ജോർജ്.